-
1 ശമുവേൽ 5:10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
10 അതുകൊണ്ട്, അവർ സത്യദൈവത്തിന്റെ പെട്ടകം എക്രോനിലേക്ക് അയച്ചു.+ പക്ഷേ, സത്യദൈവത്തിന്റെ പെട്ടകം എക്രോനിലെത്തിയ ഉടനെ എക്രോന്യർ ഇങ്ങനെ പറഞ്ഞ് നിലവിളിച്ചുതുടങ്ങി: “നമ്മളെയും നമ്മുടെ ജനത്തെയും കൊല്ലാൻവേണ്ടി അവർ ഇസ്രായേലിന്റെ ദൈവത്തിന്റെ പെട്ടകം ഇങ്ങോട്ടു കൊണ്ടുവന്നിരിക്കുന്നു!”+
-