-
1 ശമുവേൽ 6:4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
4 അപ്പോൾ അവർ ചോദിച്ചു: “അപരാധയാഗമായി എന്താണു ഞങ്ങൾ ആ ദൈവത്തിന് അയയ്ക്കേണ്ടത്?” അപ്പോൾ അവർ പറഞ്ഞു: “ഫെലിസ്ത്യപ്രഭുക്കന്മാരുടെ എണ്ണത്തിന് അനുസൃതമായി+ സ്വർണംകൊണ്ടുള്ള അഞ്ചു മൂലക്കുരു,* സ്വർണംകൊണ്ടുള്ള അഞ്ച് എലികൾ എന്നിവ അയയ്‌ക്കണം. കാരണം, നിങ്ങളെയും നിങ്ങളുടെ പ്രഭുക്കന്മാരെയും ക്ലേശിപ്പിച്ചത് ഒരേ ബാധയാണല്ലോ.
-