വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 18:20
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 20 യഹോവ അഹരോ​നോ​ടു തുടർന്നു​പ​റഞ്ഞു: “അവരുടെ ദേശത്ത്‌ നിനക്ക്‌ അവകാശം ലഭിക്കില്ല. ദേശത്തി​ന്റെ ഒരു ഓഹരി​യും അവർക്കി​ട​യിൽ നിനക്കു ലഭിക്കില്ല.+ ഞാനാണ്‌ ഇസ്രാ​യേ​ല്യർക്കി​ട​യിൽ നിന്റെ ഓഹരി​യും അവകാ​ശ​വും.+

  • ആവർത്തനം 10:9
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 9 അതുകൊണ്ടാണ്‌ ലേവിക്കു സഹോ​ദ​ര​ന്മാ​രോ​ടൊ​പ്പം ഓഹരി​യോ അവകാ​ശ​മോ കൊടു​ക്കാത്തത്‌. നിങ്ങളു​ടെ ദൈവ​മായ യഹോവ ലേവി​യോ​ടു പറഞ്ഞതു​പോ​ലെ,+ യഹോ​വ​യാ​ണു ലേവി​യു​ടെ അവകാശം.

  • ആവർത്തനം 12:12
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 12 നിങ്ങളുടെ ദൈവ​മായ യഹോ​വ​യു​ടെ മുന്നിൽ നിങ്ങളും നിങ്ങളു​ടെ ആൺമക്ക​ളും പെൺമ​ക്ക​ളും നിങ്ങൾക്ക്‌ അടിമ​പ്പണി ചെയ്യുന്ന പുരു​ഷ​ന്മാ​രും സ്‌ത്രീ​ക​ളും ആഹ്ലാദി​ക്കണം.+ നിങ്ങ​ളോ​ടൊ​പ്പം നിങ്ങളു​ടെ നഗരങ്ങൾക്കുള്ളിലുള്ള* ലേവ്യ​രും ആഹ്ലാദി​ക്കണം; അവർക്കു നിങ്ങ​ളോ​ടൊ​പ്പം ഓഹരി​യോ അവകാ​ശ​മോ നൽകി​യിട്ടി​ല്ലല്ലോ.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക