48 ഒടുവിൽ അവർ അബാരീം മലനിരകളിൽനിന്ന് പുറപ്പെട്ട് യരീഹൊയ്ക്കു സമീപം യോർദാന് അരികെയുള്ള മോവാബ് മരുപ്രദേശത്ത് പാളയമടിച്ചു.+ 49 അവർ യോർദാന് അരികെ മോവാബ് മരുപ്രദേശത്ത് ബേത്ത്-യശീമോത്ത് മുതൽ ആബേൽ-ശിത്തീം+ വരെയുള്ള സ്ഥലത്ത് പാളയമടിച്ച് താമസിച്ചു.