വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 22:5
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 5 പെഥോരിലുള്ള, ബയോ​രി​ന്റെ മകനായ ബിലെയാമിന്റെ+ അടു​ത്തേക്കു ബാലാക്ക്‌ ദൂതന്മാ​രെ അയച്ചു. ബിലെ​യാം തന്റെ ജന്മദേ​ശത്തെ നദിയുടെ* തീരത്താ​ണു താമസി​ച്ചി​രു​ന്നത്‌. അയാളെ ക്ഷണിച്ചു​കൊണ്ട്‌ ബാലാക്ക്‌ പറഞ്ഞു: “ഇതാ, ഈജി​പ്‌തിൽനിന്ന്‌ ഒരു ജനം വന്നിരി​ക്കു​ന്നു! അവർ ഭൂമുഖത്തെ* മുഴുവൻ മൂടി​യി​രി​ക്കു​ന്നു!+ എന്റെ തൊട്ടു​മു​ന്നി​ലാണ്‌ അവർ ഇപ്പോൾ താമസി​ക്കു​ന്നത്‌.

  • 2 പത്രോസ്‌ 2:15
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 15 അവർ നേർവഴി വിട്ട്‌ തെറ്റിപ്പോ​യി​രി​ക്കു​ന്നു. അനീതി​യു​ടെ കൂലി കൊതിച്ച,+ ബയോ​രി​ന്റെ മകനായ ബിലെ​യാ​മി​ന്റെ വഴിയിലാണ്‌+ അവർ നടക്കു​ന്നത്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക