2 ശമുവേൽ 11:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 വർഷാരംഭത്തിൽ,* രാജാക്കന്മാർ യുദ്ധത്തിനു പോകാറുള്ള സമയത്ത്, അമ്മോന്യരെ നശിപ്പിക്കാൻ ദാവീദ് യോവാബിനെയും ദാസന്മാരെയും, മുഴുവൻ ഇസ്രായേൽസൈന്യത്തെയും അയച്ചു. അവർ രബ്ബയെ+ ഉപരോധിച്ചു. ദാവീദ് പക്ഷേ, യരുശലേമിൽത്തന്നെ കഴിഞ്ഞു.+
11 വർഷാരംഭത്തിൽ,* രാജാക്കന്മാർ യുദ്ധത്തിനു പോകാറുള്ള സമയത്ത്, അമ്മോന്യരെ നശിപ്പിക്കാൻ ദാവീദ് യോവാബിനെയും ദാസന്മാരെയും, മുഴുവൻ ഇസ്രായേൽസൈന്യത്തെയും അയച്ചു. അവർ രബ്ബയെ+ ഉപരോധിച്ചു. ദാവീദ് പക്ഷേ, യരുശലേമിൽത്തന്നെ കഴിഞ്ഞു.+