2 അമോര്യരാജാവായ സീഹോൻ;+ അയാൾ ഹെശ്ബോനിൽ താമസിച്ച് അർന്നോൻ താഴ്വരയോടു+ ചേർന്നുകിടക്കുന്ന അരോവേർ,+ താഴ്വരയുടെ മധ്യഭാഗം എന്നീ പ്രദേശങ്ങൾമുതൽ ഗിലെയാദിന്റെ പകുതിവരെ, അതായത് അമ്മോന്യരുടെ അതിർത്തിയായ യബ്ബോക്ക് താഴ്വര വരെ, ഭരിച്ചിരുന്നു.