ഉൽപത്തി 33:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 17 യാക്കോബ് സുക്കോത്തിലേക്കു+ യാത്ര ചെയ്‌തു. അവിടെ യാക്കോബ് ഒരു വീടു പണിതു, മൃഗങ്ങൾക്കു തൊഴുത്തുകൾ ഉണ്ടാക്കുകയും ചെയ്‌തു. അതുകൊണ്ടാണ് ആ സ്ഥലത്തിനു യാക്കോബ് സുക്കോത്ത്* എന്നു പേരിട്ടത്.
17 യാക്കോബ് സുക്കോത്തിലേക്കു+ യാത്ര ചെയ്‌തു. അവിടെ യാക്കോബ് ഒരു വീടു പണിതു, മൃഗങ്ങൾക്കു തൊഴുത്തുകൾ ഉണ്ടാക്കുകയും ചെയ്‌തു. അതുകൊണ്ടാണ് ആ സ്ഥലത്തിനു യാക്കോബ് സുക്കോത്ത്* എന്നു പേരിട്ടത്.