7 പക്ഷേ, ലേവ്യർക്കു നിങ്ങളുടെ ഇടയിൽ ഓഹരി നൽകില്ല.+ കാരണം, യഹോവയുടെ പൗരോഹിത്യമാണ് അവരുടെ അവകാശം.+ ഇനി, ഗാദും രൂബേനും മനശ്ശെയുടെ പാതി ഗോത്രവും+ ആകട്ടെ യഹോവയുടെ ദാസനായ മോശ അവർക്കു കൊടുത്ത അവകാശം ഇതിനോടകംതന്നെ യോർദാനു കിഴക്ക് സ്വന്തമാക്കുകയും ചെയ്തിരിക്കുന്നു.”