വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 18:24
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 24 ഇസ്രായേൽ ജനം യഹോ​വ​യ്‌ക്കു നൽകു​ന്ന​തി​ന്റെ പത്തി​ലൊന്ന്‌, ഞാൻ ലേവ്യർക്ക്‌ ഒരു അവകാ​ശ​മാ​യി കൊടു​ത്തി​രി​ക്കു​ന്നു. അതു​കൊ​ണ്ടാണ്‌ ഞാൻ അവരോ​ട്‌, ‘ഇസ്രാ​യേ​ല്യർക്കി​ട​യിൽ നിങ്ങൾക്ക്‌ അവകാ​ശ​മു​ണ്ടാ​ക​രുത്‌’ എന്നു പറഞ്ഞത്‌.”+

  • സംഖ്യ 26:62, 63
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 62 രേഖയിൽ പേര്‌ ചേർത്ത, ഒരു മാസവും അതിൽ കൂടു​ത​ലും പ്രായ​മുള്ള, ആണുങ്ങ​ളു​ടെ ആകെ എണ്ണം 23,000.+ ഇസ്രാ​യേ​ല്യർക്കി​ട​യിൽ അവർക്ക്‌ അവകാശമൊന്നുമില്ലായിരുന്നതുകൊണ്ട്‌+ മറ്റ്‌ ഇസ്രാ​യേ​ല്യ​രോ​ടൊ​പ്പം അവരുടെ പേര്‌ രേഖ​പ്പെ​ടു​ത്തി​യില്ല.+

      63 യരീഹൊയ്‌ക്കു സമീപം യോർദാ​ന്‌ അരി​കെ​യുള്ള മോവാ​ബ്‌ മരു​പ്ര​ദേ​ശ​ത്തു​വെച്ച്‌ മോശ​യും പുരോ​ഹി​ത​നായ എലെയാ​സ​രും ചേർന്ന്‌ പേര്‌ രേഖ​പ്പെ​ടു​ത്തിയ ഇസ്രാ​യേ​ല്യർ ഇവരാ​യി​രു​ന്നു.

  • ആവർത്തനം 18:1
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 18 “ലേവ്യ​പു​രോ​ഹി​ത​ന്മാർക്കും ലേവി​ഗോ​ത്ര​ത്തിൽപ്പെട്ട ഒരാൾക്കും ഇസ്രാ​യേ​ലി​നോ​ടൊ​പ്പം ഓഹരി​യോ അവകാ​ശ​മോ ലഭി​ക്കില്ല. യഹോ​വ​യ്‌ക്ക്‌ അഗ്നിയിൽ അർപ്പി​ക്കുന്ന യാഗത്തിൽനി​ന്നാണ്‌ അവർ ഭക്ഷി​ക്കേ​ണ്ടത്‌—അതു ലേവി​യു​ടെ അവകാ​ശ​മാ​ണ​ല്ലോ.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക