ഉൽപത്തി 49:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 22 “യോസേഫേ,+ നീ നീരുറവയ്ക്കരികെ തഴച്ചുവളരുന്ന ഫലവൃക്ഷത്തിന്റെ ഒരു ശാഖ. അതിന്റെ ശിഖരങ്ങൾ മതിലിനു പുറത്തേക്കു നീളുന്നു. ആവർത്തനം 33:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 യോസേഫിനെക്കുറിച്ച് മോശ പറഞ്ഞു:+ “യഹോവ യോസേഫിന്റെ ദേശത്തെ അനുഗ്രഹിക്കട്ടെ,+ആകാശത്തിന്റെ വിശിഷ്ടവസ്തുക്കൾകൊണ്ടും,തുഷാരവർഷംകൊണ്ടും നീരുറവിലെ ജലംകൊണ്ടും,+
22 “യോസേഫേ,+ നീ നീരുറവയ്ക്കരികെ തഴച്ചുവളരുന്ന ഫലവൃക്ഷത്തിന്റെ ഒരു ശാഖ. അതിന്റെ ശിഖരങ്ങൾ മതിലിനു പുറത്തേക്കു നീളുന്നു.
13 യോസേഫിനെക്കുറിച്ച് മോശ പറഞ്ഞു:+ “യഹോവ യോസേഫിന്റെ ദേശത്തെ അനുഗ്രഹിക്കട്ടെ,+ആകാശത്തിന്റെ വിശിഷ്ടവസ്തുക്കൾകൊണ്ടും,തുഷാരവർഷംകൊണ്ടും നീരുറവിലെ ജലംകൊണ്ടും,+