വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 33:52
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 52 ആ ദേശത്തു​ള്ള​വ​രെ​യെ​ല്ലാം നിങ്ങൾ നിങ്ങളു​ടെ മുന്നിൽനി​ന്ന്‌ ഓടി​ച്ചു​ക​ള​യണം. അവർ കല്ലിൽ കൊത്തി​യെ​ടുത്ത എല്ലാ രൂപങ്ങളും+ എല്ലാ ലോഹവിഗ്രഹങ്ങളും*+ നിങ്ങൾ നശിപ്പി​ച്ചു​ക​ള​യണം. അവരുടെ ആരാധനാസ്ഥലങ്ങളും* നിങ്ങൾ തകർത്ത്‌ തരിപ്പ​ണ​മാ​ക്കണം.+

  • സംഖ്യ 33:55
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 55 “‘എന്നാൽ ആ ദേശത്തു​ള്ള​വരെ നിങ്ങൾ നിങ്ങളു​ടെ മുന്നിൽനി​ന്ന്‌ ഓടി​ച്ചു​ക​ള​യു​ന്നി​ല്ലെ​ങ്കിൽ,+ നിങ്ങൾ ദേശത്ത്‌ അവശേ​ഷി​പ്പി​ച്ചവർ നിങ്ങളു​ടെ കണ്ണിൽ കരടും നിങ്ങളു​ടെ വശങ്ങളിൽ മുള്ളു​ക​ളും ആയിത്തീ​രും. നിങ്ങൾ താമസി​ക്കുന്ന ദേശത്ത്‌ അവർ നിങ്ങളെ ദ്രോ​ഹി​ക്കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക