-
1 ശമുവേൽ 27:12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
12 അങ്ങനെ, ആഖീശ് ദാവീദിനെ വിശ്വസിച്ചു. ആഖീശ് തന്നോടുതന്നെ ഇങ്ങനെ പറഞ്ഞു: ‘ദാവീദിന്റെ ജനമായ ഇസ്രായേല്യർക്ക് എന്തായാലും ഇപ്പോൾ ദാവീദിനോടു വെറുപ്പായിട്ടുണ്ട്. അതുകൊണ്ട്, ദാവീദ് ഇനി എന്നും എന്റെ ദാസനായിരിക്കും.’
-