2 രാജാക്കന്മാർ 9:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 22 യേഹുവിനെ കണ്ടതും യഹോരാം, “യേഹൂ, നീ വരുന്നതു സമാധാനത്തിനോ” എന്നു ചോദിച്ചു. പക്ഷേ യേഹു പറഞ്ഞു: “നിന്റെ അമ്മയായ ഇസബേലിന്റെ വേശ്യാവൃത്തിയും+ ആഭിചാരവും*+ ഉള്ളിടത്തോളം എന്തു സമാധാനം?”
22 യേഹുവിനെ കണ്ടതും യഹോരാം, “യേഹൂ, നീ വരുന്നതു സമാധാനത്തിനോ” എന്നു ചോദിച്ചു. പക്ഷേ യേഹു പറഞ്ഞു: “നിന്റെ അമ്മയായ ഇസബേലിന്റെ വേശ്യാവൃത്തിയും+ ആഭിചാരവും*+ ഉള്ളിടത്തോളം എന്തു സമാധാനം?”