1 രാജാക്കന്മാർ 11:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 അങ്ങനെ ശലോമോന്റെ എതിരാളിയായി ഹദദ് എന്നൊരു ഏദോമ്യനെ യഹോവ എഴുന്നേൽപ്പിച്ചു. അയാൾ ഏദോംരാജകുടുംബത്തിൽപ്പെട്ടവനായിരുന്നു.+ 2 ദിനവൃത്താന്തം 33:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 അതുകൊണ്ട് യഹോവ അസീറിയൻ രാജാവിന്റെ സൈന്യാധിപന്മാരെ അവർക്കു നേരെ വരുത്തി. അവർ മനശ്ശെയെ കൊളുത്തുകളിട്ട്* പിടിച്ച് ചെമ്പുകൊണ്ടുള്ള രണ്ടു കാൽവിലങ്ങിട്ട് ബാബിലോണിലേക്കു കൊണ്ടുപോയി. യശയ്യ 10:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 “ഇതാ അസീറിയക്കാരൻ,+എന്റെ കോപം പ്രകടിപ്പിക്കാനുള്ള വടി!+അവരുടെ കൈയിലെ കോൽ എന്റെ ക്രോധം!
14 അങ്ങനെ ശലോമോന്റെ എതിരാളിയായി ഹദദ് എന്നൊരു ഏദോമ്യനെ യഹോവ എഴുന്നേൽപ്പിച്ചു. അയാൾ ഏദോംരാജകുടുംബത്തിൽപ്പെട്ടവനായിരുന്നു.+
11 അതുകൊണ്ട് യഹോവ അസീറിയൻ രാജാവിന്റെ സൈന്യാധിപന്മാരെ അവർക്കു നേരെ വരുത്തി. അവർ മനശ്ശെയെ കൊളുത്തുകളിട്ട്* പിടിച്ച് ചെമ്പുകൊണ്ടുള്ള രണ്ടു കാൽവിലങ്ങിട്ട് ബാബിലോണിലേക്കു കൊണ്ടുപോയി.