-
പ്രവൃത്തികൾ 12:21-23വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
21 ഒരു നിശ്ചിതദിവസം ഹെരോദ് രാജകീയവസ്ത്രം ധരിച്ച് ന്യായാസനത്തിൽ* ഉപവിഷ്ടനായി അവർക്കു മുമ്പാകെ ഒരു പ്രസംഗം നടത്തി. 22 കൂടിവന്നിരുന്ന ജനം ഇതു കേട്ട്, “ഇതു മനുഷ്യന്റെ ശബ്ദമല്ല, ഒരു ദൈവത്തിന്റെ ശബ്ദമാണ്” എന്ന് ആർത്തുവിളിച്ചു. 23 ഹെരോദ് ദൈവത്തിനു മഹത്ത്വം കൊടുക്കാഞ്ഞതുകൊണ്ട് ഉടനെ യഹോവയുടെ ദൂതൻ അയാളെ പ്രഹരിച്ചു. കൃമികൾക്കിരയായി ഹെരോദ് മരിച്ചു.
-