വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ദിനവൃത്താന്തം 16:13, 14
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 13 പിന്നെ ആസ പൂർവി​ക​രെ​പ്പോ​ലെ അന്ത്യവി​ശ്ര​മം​കൊ​ണ്ടു.+ ഭരണത്തി​ന്റെ 41-ാം വർഷം ആസ മരിച്ചു. 14 അവർ ആസയെ ദാവീ​ദി​ന്റെ നഗരത്തിൽ ആസ തനിക്കു​വേണ്ടി വെട്ടി​യു​ണ്ടാ​ക്കിയ വിശേ​ഷ​പ്പെട്ട കല്ലറയിൽ അടക്കം ചെയ്‌തു.+ സുഗന്ധ​തൈ​ല​വും പല ചേരു​വകൾ ചേർത്ത്‌ പ്രത്യേ​ക​മാ​യി തയ്യാറാ​ക്കിയ തൈല​വും നിറച്ച ഒരു ശവമഞ്ച​ത്തി​ലാണ്‌ അവർ ആസയെ കിടത്തി​യത്‌.+ ശവസം​സ്‌കാ​ര​ച്ച​ട​ങ്ങിൽ അവർ ആസയ്‌ക്കു​വേണ്ടി അതിഗം​ഭീ​ര​മായ ഒരു അഗ്നി ഒരുക്കു​ക​യും ചെയ്‌തു.*

  • യിരെമ്യ 34:4, 5
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 4 പക്ഷേ യഹൂദ​യി​ലെ സിദെ​ക്കിയ രാജാവേ, യഹോ​വ​യു​ടെ സന്ദേശം കേൾക്കൂ: ‘അങ്ങയെ​ക്കു​റിച്ച്‌ യഹോവ പറയു​ന്നത്‌ ഇതാണ്‌: “വാൾ നിന്റെ ജീവ​നെ​ടു​ക്കില്ല. 5 നീ സമാധാ​ന​ത്തോ​ടെ മരിക്കും.+ നിനക്കു മുമ്പ്‌ രാജാ​ക്ക​ന്മാ​രാ​യി​രുന്ന നിന്റെ പിതാ​ക്ക​ന്മാർക്കു​വേണ്ടി ചെയ്‌ത​തു​പോ​ലെ​തന്നെ അവർ നിനക്കു​വേ​ണ്ടി​യും സുഗന്ധ​ക്കൂ​ട്ടു പുകയ്‌ക്കുന്ന ചടങ്ങു നടത്തും. ‘അയ്യോ യജമാ​നനേ!’ എന്നു പറഞ്ഞ്‌ അവർ നിന്നെ​ക്കു​റിച്ച്‌ വിലപി​ക്കും. ‘ഞാനാണ്‌ ഇതു പറഞ്ഞി​രി​ക്കു​ന്നത്‌’ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.”’”’”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക