-
നെഹമ്യ 9:27വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
27 ഇതു കാരണം അങ്ങ് അവരെ അവരുടെ എതിരാളികളുടെ കൈയിൽ ഏൽപ്പിച്ചു;+ അവരോ അവരെ കഷ്ടപ്പെടുത്തിക്കൊണ്ടിരുന്നു.+ പക്ഷേ, അവർ തങ്ങളുടെ കഷ്ടതയിൽ അങ്ങയെ വിളിച്ചപേക്ഷിച്ചപ്പോഴെല്ലാം തന്റെ മഹാകരുണകൊണ്ട് സ്വർഗത്തിൽനിന്ന് അതു കേട്ട് എതിരാളികളുടെ കൈയിൽനിന്ന് അവരെ വിടുവിക്കാൻ രക്ഷകന്മാരെ കൊടുത്തു.+
-
-
യശയ്യ 48:9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
9 എന്നാൽ എന്റെ പേരിനെപ്രതി ഞാൻ എന്റെ കോപം നിയന്ത്രിച്ചുനിറുത്തും,+
എന്റെ സ്തുതിക്കായി ഞാൻ എന്നെത്തന്നെ അടക്കിനിറുത്തും,
ഞാൻ നിന്നെ നശിപ്പിക്കില്ല.+
-