യശയ്യ 63:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 എന്നാൽ അവർ ദൈവത്തെ ധിക്കരിച്ച്+ ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ* ദുഃഖിപ്പിച്ചു.+ അപ്പോൾ ദൈവം അവരുടെ ശത്രുവായിത്തീർന്നു,+ദൈവം അവർക്കെതിരെ പോരാടി.+ എഫെസ്യർ 4:30 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 30 ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കാനും പാടില്ല.+ ആ ആത്മാവിനാലാണല്ലോ മോചനവിലകൊണ്ട്+ വിടുവിക്കുന്ന നാളിലേക്കു നിങ്ങളെ മുദ്രയിട്ടിരിക്കുന്നത്.+ എബ്രായർ 3:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 ആരാണു ദൈവത്തിന്റെ ശബ്ദം കേട്ടിട്ടും ദൈവത്തെ കോപിപ്പിച്ചത്? മോശയുടെ നേതൃത്വത്തിൽ ഈജിപ്തിൽനിന്ന് പോന്നവരെല്ലാമല്ലേ?+
10 എന്നാൽ അവർ ദൈവത്തെ ധിക്കരിച്ച്+ ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ* ദുഃഖിപ്പിച്ചു.+ അപ്പോൾ ദൈവം അവരുടെ ശത്രുവായിത്തീർന്നു,+ദൈവം അവർക്കെതിരെ പോരാടി.+
30 ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കാനും പാടില്ല.+ ആ ആത്മാവിനാലാണല്ലോ മോചനവിലകൊണ്ട്+ വിടുവിക്കുന്ന നാളിലേക്കു നിങ്ങളെ മുദ്രയിട്ടിരിക്കുന്നത്.+
16 ആരാണു ദൈവത്തിന്റെ ശബ്ദം കേട്ടിട്ടും ദൈവത്തെ കോപിപ്പിച്ചത്? മോശയുടെ നേതൃത്വത്തിൽ ഈജിപ്തിൽനിന്ന് പോന്നവരെല്ലാമല്ലേ?+