-
1 ശമുവേൽ 4:4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
4 അതുകൊണ്ട്, ജനം പുരുഷന്മാരെ ശീലോയിലേക്ക് അയച്ചു. കെരൂബുകൾക്കു മീതെ+ സിംഹാസനത്തിൽ* ഇരിക്കുന്ന സൈന്യങ്ങളുടെ അധിപനായ യഹോവയുടെ ഉടമ്പടിപ്പെട്ടകം അവർ അവിടെനിന്ന് എടുത്തുകൊണ്ടുവന്നു. സത്യദൈവത്തിന്റെ ഉടമ്പടിപ്പെട്ടകത്തിന്റെകൂടെ ഏലിയുടെ രണ്ടു പുത്രന്മാർ, ഹൊഫ്നിയും ഫിനെഹാസും,+ ഉണ്ടായിരുന്നു.
-