യശയ്യ 42:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 ഒരു വീരനെപ്പോലെ യഹോവ പുറപ്പെടും.+ ഒരു യോദ്ധാവിനെപ്പോലെ തന്റെ തീക്ഷ്ണത ജ്വലിപ്പിക്കും.+ ദൈവം ആർത്തുവിളിക്കും, പോർവിളി മുഴക്കും;താൻ ശത്രുക്കളെക്കാൾ ശക്തനാണെന്നു തെളിയിക്കും.+
13 ഒരു വീരനെപ്പോലെ യഹോവ പുറപ്പെടും.+ ഒരു യോദ്ധാവിനെപ്പോലെ തന്റെ തീക്ഷ്ണത ജ്വലിപ്പിക്കും.+ ദൈവം ആർത്തുവിളിക്കും, പോർവിളി മുഴക്കും;താൻ ശത്രുക്കളെക്കാൾ ശക്തനാണെന്നു തെളിയിക്കും.+