സങ്കീർത്തനം 74:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 74 ദൈവമേ, അങ്ങ് ഞങ്ങളെ എന്നേക്കുമായി തള്ളിക്കളഞ്ഞത് എന്താണ്?+ സ്വന്തം മേച്ചിൽപ്പുറത്തെ ആട്ടിൻപറ്റങ്ങൾക്കെതിരെ അങ്ങയുടെ കോപം ആളിക്കത്തുന്നത്* എന്താണ്?+ സങ്കീർത്തനം 85:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 അങ്ങ് ഞങ്ങളോട് എന്നും കോപിച്ചിരിക്കുമോ?+ തലമുറതലമുറയോളം ദേഷ്യം വെച്ചുകൊണ്ടിരിക്കുമോ? വിലാപങ്ങൾ 3:44 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 44 ഞങ്ങളുടെ പ്രാർഥനകൾ അങ്ങയുടെ അടുത്തേക്കു വരാതിരിക്കാൻ അങ്ങ് ഒരു മേഘംകൊണ്ട് അവ തടഞ്ഞു.+
74 ദൈവമേ, അങ്ങ് ഞങ്ങളെ എന്നേക്കുമായി തള്ളിക്കളഞ്ഞത് എന്താണ്?+ സ്വന്തം മേച്ചിൽപ്പുറത്തെ ആട്ടിൻപറ്റങ്ങൾക്കെതിരെ അങ്ങയുടെ കോപം ആളിക്കത്തുന്നത്* എന്താണ്?+