വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 79:5
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    •  5 യഹോവേ, എത്ര നാൾ അങ്ങ്‌ ക്രുദ്ധി​ച്ചി​രി​ക്കും? എന്നേക്കു​മോ?+

      അങ്ങയുടെ ധാർമി​ക​രോ​ഷം എത്ര നാൾ കത്തിജ്വ​ലി​ക്കും?+

  • യിരെമ്യ 52:12, 13
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 12 അഞ്ചാം മാസം പത്താം ദിവസം, അതായത്‌ ബാബി​ലോൺരാ​ജാ​വായ നെബൂ​ഖ​ദ്‌നേ​സ​റി​ന്റെ ഭരണത്തി​ന്റെ 19-ാം വർഷം, നെബൂ​ഖ​ദ്‌നേ​സ​റി​ന്റെ ഭൃത്യ​നും കാവൽക്കാ​രു​ടെ മേധാ​വി​യും ആയ നെബൂ​സ​ര​ദാൻ യരുശ​ലേ​മി​ലെത്തി.+ 13 നെബൂസരദാൻ യഹോ​വ​യു​ടെ ഭവനത്തി​നും രാജ​കൊ​ട്ടാ​ര​ത്തി​നും യരുശ​ലേ​മി​ലുള്ള എല്ലാ വീടു​കൾക്കും തീ വെച്ചു.+ വലിയ വീടു​ക​ളെ​ല്ലാം ചുട്ടു​ചാ​മ്പ​ലാ​ക്കി.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക