വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 112:4
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    •  4 നേരുള്ളവന്‌ അവൻ കൂരി​രു​ട്ടി​ലെ വെളിച്ചം.+

      ח (ഹേത്ത്‌)

      അവൻ അനുക​മ്പ​യു​ള്ളവൻ,* കരുണാ​മയൻ,+ നീതി​മാൻ.

  • സുഭാഷിതങ്ങൾ 4:18
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 18 എന്നാൽ നീതി​മാ​ന്മാ​രു​ടെ പാത പ്രഭാ​ത​ത്തിൽ തെളി​യുന്ന വെളി​ച്ചം​പോ​ലെ​യാണ്‌;

      നട്ടുച്ച​വ​രെ അതു കൂടു​തൽക്കൂ​ടു​തൽ തെളി​ഞ്ഞു​വ​രു​ന്നു.+

  • യശയ്യ 30:26
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 26 യഹോവ തന്റെ ജനത്തിന്റെ+ ഒടിവു​കൾ വെച്ചു​കെ​ട്ടു​ക​യും തന്റെ അടി​യേറ്റ്‌ ഗുരു​ത​ര​മാ​യി മുറി​വു​പ​റ്റി​യ​വരെ സുഖപ്പെടുത്തുകയും+ ചെയ്യുന്ന ദിവസം, പൂർണ​ച​ന്ദ്രൻ സൂര്യ​നെ​പ്പോ​ലെ പ്രകാ​ശി​ക്കും; അന്നു സൂര്യന്റെ വെളിച്ചം ഏഴു മടങ്ങ്‌ ഉജ്ജ്വല​മാ​കും;+ അത്‌ ഏഴു ദിവസത്തെ വെളി​ച്ച​ത്തി​നു തുല്യ​മാ​യി​രി​ക്കും.

  • മീഖ 7:9
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    •  9 യഹോവ എനിക്കു​വേണ്ടി വാദിച്ച്‌ എനിക്കു നീതി നടത്തി​ത്ത​രു​ന്ന​തു​വരെ

      ഞാൻ ദൈവ​കോ​പം ചുമക്കും.

      ഞാൻ ദൈവ​ത്തോ​ടു പാപം ചെയ്‌തു​പോ​യ​ല്ലോ.+

      ദൈവം എന്നെ വെളി​ച്ച​ത്തി​ലേക്കു കൊണ്ടു​വ​രും;

      ഞാൻ ദൈവ​ത്തി​ന്റെ നീതി കാണും.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക