സങ്കീർത്തനം 33:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 ദൈവത്തിന് ഒരു പുതിയ പാട്ടു പാടുവിൻ.+ആഹ്ലാദാരവങ്ങളോടെ മധുരമായി തന്ത്രി മീട്ടുവിൻ. സങ്കീർത്തനം 96:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 96 യഹോവയ്ക്ക് ഒരു പുതിയ പാട്ടു പാടുവിൻ.+ സർവഭൂമിയുമേ, യഹോവയ്ക്കു പാട്ടു പാടുവിൻ!+ സങ്കീർത്തനം 149:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 149 യാഹിനെ സ്തുതിപ്പിൻ!* യഹോവയ്ക്ക് ഒരു പുതിയ പാട്ടു പാടുവിൻ;+വിശ്വസ്തരുടെ സഭയിൽ ദൈവത്തെ സ്തുതിക്കുവിൻ!+ യശയ്യ 42:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 സമുദ്രസഞ്ചാരികളേ, സമുദ്രത്തിലുള്ള സകലവും തേടിപ്പോകുന്നവരേ,ദ്വീപുകളേ, ദ്വീപുവാസികളേ,+യഹോവയ്ക്ക് ഒരു പുതിയ പാട്ടു പാടൂ,+ഭൂമിയുടെ അതിരുകളിൽനിന്ന് അവനെ സ്തുതിച്ചുപാടൂ.+
149 യാഹിനെ സ്തുതിപ്പിൻ!* യഹോവയ്ക്ക് ഒരു പുതിയ പാട്ടു പാടുവിൻ;+വിശ്വസ്തരുടെ സഭയിൽ ദൈവത്തെ സ്തുതിക്കുവിൻ!+
10 സമുദ്രസഞ്ചാരികളേ, സമുദ്രത്തിലുള്ള സകലവും തേടിപ്പോകുന്നവരേ,ദ്വീപുകളേ, ദ്വീപുവാസികളേ,+യഹോവയ്ക്ക് ഒരു പുതിയ പാട്ടു പാടൂ,+ഭൂമിയുടെ അതിരുകളിൽനിന്ന് അവനെ സ്തുതിച്ചുപാടൂ.+