പുറപ്പാട് 15:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 യഹോവേ, ദൈവങ്ങളിൽ അങ്ങയ്‌ക്കു തുല്യനായി ആരുണ്ട്?+ വിശുദ്ധിയിൽ അതിശ്രേഷ്ഠനായ അങ്ങയെപ്പോലെ ആരുണ്ട്?+ അങ്ങ് ഭയാദരവോടെയുള്ള സ്തുതിക്ക് അർഹനും അത്ഭുതങ്ങൾ പ്രവർത്തിക്കുന്നവനും അല്ലോ.+ സങ്കീർത്തനം 111:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 യഹോവയുടെ സൃഷ്ടികൾ അതിഗംഭീരം;+ ד (ദാലെത്ത്) അവയെ ഇഷ്ടപ്പെടുന്നവരെല്ലാം അവയെക്കുറിച്ച് പഠിക്കുന്നു.+
11 യഹോവേ, ദൈവങ്ങളിൽ അങ്ങയ്‌ക്കു തുല്യനായി ആരുണ്ട്?+ വിശുദ്ധിയിൽ അതിശ്രേഷ്ഠനായ അങ്ങയെപ്പോലെ ആരുണ്ട്?+ അങ്ങ് ഭയാദരവോടെയുള്ള സ്തുതിക്ക് അർഹനും അത്ഭുതങ്ങൾ പ്രവർത്തിക്കുന്നവനും അല്ലോ.+
2 യഹോവയുടെ സൃഷ്ടികൾ അതിഗംഭീരം;+ ד (ദാലെത്ത്) അവയെ ഇഷ്ടപ്പെടുന്നവരെല്ലാം അവയെക്കുറിച്ച് പഠിക്കുന്നു.+