വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 15:6
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    •  6 യഹോവേ, അങ്ങയുടെ വലങ്കൈ മഹാശ​ക്തി​യു​ള്ളത്‌.+

      യഹോവേ, അങ്ങയുടെ വല​ങ്കൈക്കു ശത്രു​ക്കളെ തകർക്കാ​നാ​കും.

  • യശയ്യ 52:10
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 10 സകല ജനതക​ളും കാൺകെ യഹോവ തന്റെ വിശു​ദ്ധ​കരം തെറു​ത്തു​ക​യ​റ്റി​യി​രി​ക്കു​ന്നു;+

      ഭൂമി​യു​ടെ അതിരു​ക​ളെ​ല്ലാം നമ്മുടെ ദൈവ​ത്തി​ന്റെ രക്ഷാപ്രവൃത്തികൾ* കാണും.+

  • യശയ്യ 59:16
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 16 അവിടെ ആരുമില്ല എന്ന്‌ അവൻ കണ്ടു,

      ആരും ഇടപെ​ടാ​ത്തതു കണ്ട്‌ അവൻ അതിശ​യി​ച്ചു​പോ​യി.

      അതു​കൊണ്ട്‌ അവന്റെ സ്വന്തം കൈ രക്ഷ* കൊണ്ടു​വന്നു.

      അവന്റെ നീതി അവനെ തുണച്ചു.

  • യശയ്യ 63:5
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    •  5 ഞാൻ ചുറ്റും നോക്കി, സഹായി​ക്കാൻ ആരുമി​ല്ലാ​യി​രു​ന്നു,

      ആരും തുണയ്‌ക്കാ​നി​ല്ലെന്നു കണ്ട്‌ ഞാൻ ഞെട്ടി​പ്പോ​യി.

      അതു​കൊണ്ട്‌, എന്റെ സ്വന്തം കൈ എനിക്കു രക്ഷ* നൽകി,+

      എന്റെ ക്രോധം എന്നെ തുണച്ചു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക