42 അവർ അങ്ങനെ ചെയ്യുന്നപക്ഷം, ഞാൻ യാക്കോബുമായുള്ള എന്റെ ഉടമ്പടിയും+ യിസ്ഹാക്കുമായുള്ള എന്റെ ഉടമ്പടിയും+ അബ്രാഹാമുമായുള്ള എന്റെ ഉടമ്പടിയും+ ഓർക്കും. ദേശത്തെയും ഞാൻ ഓർക്കും.
54 ദൈവം തന്റെ ദാസനായ ഇസ്രായേലിന്റെ സഹായത്തിന് എത്തിയിരിക്കുന്നു.+55 അബ്രാഹാമിനോടും അബ്രാഹാമിന്റെ സന്തതിയോടും*+ എന്നും കരുണ കാണിക്കുമെന്നു പറഞ്ഞത് ഓർത്താണു ദൈവം അങ്ങനെ ചെയ്‌തത്. അതാണല്ലോ നമ്മുടെ പൂർവികരോടു ദൈവം പറഞ്ഞത്.”