10 “കൂടാതെ നിങ്ങളുടെ ഉത്സവങ്ങൾ,+ മാസങ്ങളുടെ ആരംഭം എന്നീ ആഹ്ലാദവേളകളിൽ+ ദഹനയാഗങ്ങൾ,+ സഹഭോജനബലികൾ+ എന്നിവ അർപ്പിക്കുമ്പോഴും നിങ്ങൾ കാഹളങ്ങൾ ഊതണം. അപ്പോൾ നിങ്ങളുടെ ദൈവം നിങ്ങളെ ഓർക്കും. ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണ്.”+
28 ആർപ്പുവിളിച്ചും+ കൊമ്പും കാഹളവും+ മുഴക്കിയും ഇലത്താളം കൊട്ടിയും തന്ത്രിവാദ്യങ്ങൾ, കിന്നരം+ എന്നിവ ഉച്ചത്തിൽ വായിച്ചും കൊണ്ട് എല്ലാ ഇസ്രായേല്യരുംകൂടി യഹോവയുടെ ഉടമ്പടിപ്പെട്ടകം കൊണ്ടുവന്നു.