പുറപ്പാട് 6:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 ഞാൻ നിങ്ങളെ എന്റെ ജനമായി കൈക്കൊള്ളുകയും ഞാൻ നിങ്ങൾക്കു ദൈവമായിരിക്കുകയും+ ചെയ്യും. ഈജിപ്തുകാർ ചെയ്യിക്കുന്ന കഠിനജോലിയിൽനിന്ന് നിങ്ങളെ വിടുവിക്കുന്ന ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണെന്നു നിങ്ങൾ തീർച്ചയായും അറിയും. പുറപ്പാട് 19:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 നിങ്ങൾ എനിക്കു രാജ-പുരോഹിതന്മാരും വിശുദ്ധജനതയും ആകും.’+ ഇവയാണു നീ ഇസ്രായേല്യരോടു പറയേണ്ട വാക്കുകൾ.” ആവർത്തനം 32:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 യഹോവയുടെ ജനം ദൈവത്തിന്റെ ഓഹരിയും+യാക്കോബ് ദൈവത്തിന്റെ അവകാശവും അല്ലോ.+
7 ഞാൻ നിങ്ങളെ എന്റെ ജനമായി കൈക്കൊള്ളുകയും ഞാൻ നിങ്ങൾക്കു ദൈവമായിരിക്കുകയും+ ചെയ്യും. ഈജിപ്തുകാർ ചെയ്യിക്കുന്ന കഠിനജോലിയിൽനിന്ന് നിങ്ങളെ വിടുവിക്കുന്ന ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണെന്നു നിങ്ങൾ തീർച്ചയായും അറിയും.
6 നിങ്ങൾ എനിക്കു രാജ-പുരോഹിതന്മാരും വിശുദ്ധജനതയും ആകും.’+ ഇവയാണു നീ ഇസ്രായേല്യരോടു പറയേണ്ട വാക്കുകൾ.”