-
യശയ്യ 30:20, 21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
20 യഹോവ നിനക്കു കഷ്ടതയാകുന്ന അപ്പവും+ ഉപദ്രവമാകുന്ന വെള്ളവും തന്നാലും നിന്റെ മഹാനായ ഉപദേഷ്ടാവ്+ ഇനി ഒളിച്ചിരിക്കില്ല; നിന്റെ സ്വന്തം കണ്ണുകൊണ്ട് നീ ആ ഉപദേഷ്ടാവിനെ കാണും. 21 നീ വഴിതെറ്റി ഇടത്തോട്ടോ വലത്തോട്ടോ മാറിയാൽ, “ഇതാണു വഴി,+ ഇതിലേ നടക്കുക” എന്നൊരു ശബ്ദം നിന്റെ പിന്നിൽനിന്ന് കേൾക്കും.+
-