സങ്കീർത്തനം 36:7, 8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 ദൈവമേ, അങ്ങയുടെ അചഞ്ചലസ്നേഹം എത്ര അമൂല്യം!+ അങ്ങയുടെ ചിറകിൻനിഴലിൽമനുഷ്യമക്കൾ അഭയം കണ്ടെത്തുന്നു.+ 8 അങ്ങയുടെ ഭവനത്തിലെ സമൃദ്ധിയിൽനിന്ന് അവർ മതിയാവോളം കുടിക്കുന്നു;+അങ്ങയുടെ ആനന്ദനദിയിൽനിന്ന് അങ്ങ് അവരെ കുടിപ്പിക്കുന്നു.+ സങ്കീർത്തനം 63:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 അത്യുത്തമവും അതിവിശിഷ്ടവും ആയ ഓഹരി ലഭിച്ചതിൽ* ഞാൻ തൃപ്തനാണ്;സന്തോഷമുള്ള അധരങ്ങളാൽ എന്റെ വായ് അങ്ങയെ സ്തുതിക്കും.+
7 ദൈവമേ, അങ്ങയുടെ അചഞ്ചലസ്നേഹം എത്ര അമൂല്യം!+ അങ്ങയുടെ ചിറകിൻനിഴലിൽമനുഷ്യമക്കൾ അഭയം കണ്ടെത്തുന്നു.+ 8 അങ്ങയുടെ ഭവനത്തിലെ സമൃദ്ധിയിൽനിന്ന് അവർ മതിയാവോളം കുടിക്കുന്നു;+അങ്ങയുടെ ആനന്ദനദിയിൽനിന്ന് അങ്ങ് അവരെ കുടിപ്പിക്കുന്നു.+
5 അത്യുത്തമവും അതിവിശിഷ്ടവും ആയ ഓഹരി ലഭിച്ചതിൽ* ഞാൻ തൃപ്തനാണ്;സന്തോഷമുള്ള അധരങ്ങളാൽ എന്റെ വായ് അങ്ങയെ സ്തുതിക്കും.+