ന്യായാധിപന്മാർ 11:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 20 എന്നാൽ തന്റെ പ്രദേശത്തുകൂടി കടന്നുപോകാൻ സീഹോൻ ഇസ്രായേലിനെ അനുവദിച്ചില്ല; സീഹോന് അവരെ വിശ്വാസമില്ലായിരുന്നു. സീഹോൻ ജനത്തെ വിളിച്ചുകൂട്ടി യാഹാസിൽ പാളയമടിച്ച് ഇസ്രായേലിനോടു യുദ്ധം ചെയ്‌തു.+
20 എന്നാൽ തന്റെ പ്രദേശത്തുകൂടി കടന്നുപോകാൻ സീഹോൻ ഇസ്രായേലിനെ അനുവദിച്ചില്ല; സീഹോന് അവരെ വിശ്വാസമില്ലായിരുന്നു. സീഹോൻ ജനത്തെ വിളിച്ചുകൂട്ടി യാഹാസിൽ പാളയമടിച്ച് ഇസ്രായേലിനോടു യുദ്ധം ചെയ്‌തു.+