യിരെമ്യ 48:34 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 34 “‘ഹെശ്‌ബോനിൽനിന്ന്+ നിലവിളി ഉയരുന്നു. അത് എലെയാലെ+ വരെ കേൾക്കാം. അവരുടെ കരച്ചിലിന്റെ ശബ്ദം യാഹാസ്+ വരെപ്പോലും കേൾക്കുന്നു.സോവരിൽനിന്ന് അതു ഹോരോനയീമും+ എഗ്ലത്ത്-ശെലീശിയയും വരെ എത്തുന്നു. നിമ്രീമിലെ നീരുറവും ശൂന്യമാകും.+
34 “‘ഹെശ്‌ബോനിൽനിന്ന്+ നിലവിളി ഉയരുന്നു. അത് എലെയാലെ+ വരെ കേൾക്കാം. അവരുടെ കരച്ചിലിന്റെ ശബ്ദം യാഹാസ്+ വരെപ്പോലും കേൾക്കുന്നു.സോവരിൽനിന്ന് അതു ഹോരോനയീമും+ എഗ്ലത്ത്-ശെലീശിയയും വരെ എത്തുന്നു. നിമ്രീമിലെ നീരുറവും ശൂന്യമാകും.+