യിരെമ്യ 48:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 20 മോവാബിനെ നാണംകെടുത്തിയിരിക്കുന്നു. അവൾ ഭയപരവശയായിരിക്കുന്നു. അലമുറയിട്ട് കരയൂ. മോവാബ് നശിച്ചുപോയി എന്ന് അർന്നോനിൽ+ വിളിച്ചുപറയൂ.
20 മോവാബിനെ നാണംകെടുത്തിയിരിക്കുന്നു. അവൾ ഭയപരവശയായിരിക്കുന്നു. അലമുറയിട്ട് കരയൂ. മോവാബ് നശിച്ചുപോയി എന്ന് അർന്നോനിൽ+ വിളിച്ചുപറയൂ.