വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 രാജാക്കന്മാർ 17:25, 26
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 25 എന്നാൽ അവിടെ താമസം​തു​ട​ങ്ങിയ കാലത്ത്‌ അവർ യഹോ​വയെ ഭയപ്പെ​ട്ടില്ല.* അതു​കൊണ്ട്‌ യഹോവ അവരുടെ ഇടയി​ലേക്കു സിംഹ​ങ്ങളെ അയച്ചു;+ അവരിൽ ചിലരെ അവ കൊന്നു​ക​ളഞ്ഞു. 26 അപ്പോൾ അസീറി​യൻ രാജാ​വിന്‌ ഇങ്ങനെ വിവരം കിട്ടി: “അങ്ങ്‌ പിടി​ച്ചു​കൊ​ണ്ടു​വന്ന്‌ ശമര്യ​യു​ടെ നഗരങ്ങ​ളിൽ താമസി​പ്പിച്ച ജനതകൾക്ക്‌ ആ ദേശത്തെ ദൈവത്തെ ആരാധി​ക്കേ​ണ്ടത്‌ എങ്ങനെയെന്ന്‌* അറിയില്ല. അവരിൽ ആർക്കും ആ ദേശത്തെ ദൈവത്തെ ആരാധി​ക്കേണ്ട വിധം അറിയി​ല്ലാ​ത്ത​തി​നാൽ ആ ദൈവം അവരുടെ ഇടയി​ലേക്കു സിംഹ​ങ്ങളെ അയച്ച്‌ അവരെ കൊല്ലു​ന്നു.”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക