വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 രാജാക്കന്മാർ 23:27
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 27 യഹോവ പറഞ്ഞു: “ഇസ്രാ​യേ​ലി​നെ നീക്കം ചെയ്‌തതുപോലെ+ ഞാൻ യഹൂദ​യെ​യും എന്റെ കൺമു​ന്നിൽനിന്ന്‌ നീക്കി​ക്ക​ള​യും.+ ഞാൻ തിര​ഞ്ഞെ​ടുത്ത നഗരമായ ഈ യരുശ​ലേ​മി​നെ​യും ‘എന്റെ പേര്‌ അവി​ടെ​യു​ണ്ടാ​യി​രി​ക്കും’+ എന്നു പറഞ്ഞ ഈ ഭവന​ത്തെ​യും ഞാൻ തള്ളിക്ക​ള​യും.”

  • 2 രാജാക്കന്മാർ 24:3, 4
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 3 യഹോവ കല്‌പി​ച്ച​ത​നു​സ​രി​ച്ചാണ്‌ യഹൂദ​യ്‌ക്ക്‌ ഇങ്ങനെ​യെ​ല്ലാം സംഭവി​ച്ചത്‌. മനശ്ശെ ചെയ്‌ത പാപങ്ങളും+ അയാൾ ചൊരിഞ്ഞ നിരപ​രാ​ധി​ക​ളു​ടെ രക്തവും കാരണം അവരെ കൺമു​ന്നിൽനിന്ന്‌ നീക്കി​ക്ക​ള​യാൻ ദൈവം തീരു​മാ​നി​ച്ചു.+ 4 മനശ്ശെ യരുശ​ലേ​മി​നെ നിരപ​രാ​ധി​ക​ളു​ടെ രക്തം​കൊണ്ട്‌ നിറച്ചു.+ അയാ​ളോ​ടു ക്ഷമിക്കാൻ യഹോവ ഒരുക്ക​മാ​യി​രു​ന്നില്ല.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക