2 ദൂതൻ ഗംഭീരസ്വരത്തിൽ ഇങ്ങനെ വിളിച്ചുപറഞ്ഞു: “അവൾ വീണുപോയി! ബാബിലോൺ എന്ന മഹതി വീണുപോയി!+ അവൾ ഭൂതങ്ങളുടെ പാർപ്പിടവും, എല്ലാ അശുദ്ധാത്മാക്കളുടെയും* അശുദ്ധവും വൃത്തികെട്ടതും ആയ എല്ലാ പക്ഷികളുടെയും ഒളിയിടവും+ ആയിത്തീർന്നിരിക്കുന്നു.