യോഹന്നാൻ 3:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 28 ‘ഞാൻ ക്രിസ്‌തുവല്ല,+ എന്നെ ക്രിസ്തുവിനു മുമ്പായി അയച്ചതാണ്’+ എന്നു ഞാൻ പറഞ്ഞതിനു നിങ്ങൾതന്നെ സാക്ഷികൾ. യോഹന്നാൻ 5:33 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 33 നിങ്ങൾ യോഹന്നാന്റെ അടുത്തേക്ക് ആളുകളെ അയച്ചല്ലോ. യോഹന്നാൻ സത്യത്തിനു സാക്ഷി പറഞ്ഞു.+ യോഹന്നാൻ 5:36 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 36 എന്നാൽ എനിക്കു യോഹന്നാന്റേതിനെക്കാൾ വലിയ സാക്ഷ്യമുണ്ട്. ചെയ്തുതീർക്കാനായി എന്റെ പിതാവ് എന്നെ ഏൽപ്പിച്ചതും ഞാൻ ചെയ്യുന്നതും ആയ പ്രവൃത്തികൾ പിതാവ് എന്നെ അയച്ചു എന്നതിനു തെളിവാണ്.+
28 ‘ഞാൻ ക്രിസ്‌തുവല്ല,+ എന്നെ ക്രിസ്തുവിനു മുമ്പായി അയച്ചതാണ്’+ എന്നു ഞാൻ പറഞ്ഞതിനു നിങ്ങൾതന്നെ സാക്ഷികൾ.
36 എന്നാൽ എനിക്കു യോഹന്നാന്റേതിനെക്കാൾ വലിയ സാക്ഷ്യമുണ്ട്. ചെയ്തുതീർക്കാനായി എന്റെ പിതാവ് എന്നെ ഏൽപ്പിച്ചതും ഞാൻ ചെയ്യുന്നതും ആയ പ്രവൃത്തികൾ പിതാവ് എന്നെ അയച്ചു എന്നതിനു തെളിവാണ്.+