22 ജൂതന്മാരെ പേടിച്ചിട്ടാണ് അവന്റെ മാതാപിതാക്കൾ ഇങ്ങനെ പറഞ്ഞത്.+ കാരണം അവൻ ക്രിസ്തുവാണെന്ന് അംഗീകരിക്കുന്നവരെ സിനഗോഗിൽനിന്ന് പുറത്താക്കണമെന്നു ജൂതന്മാർ നേരത്തേതന്നെ തീരുമാനിച്ചുറച്ചിരുന്നു.+
2 ആളുകൾ നിങ്ങളെ സിനഗോഗിൽനിന്ന് പുറത്താക്കും.+ നിങ്ങളെ കൊല്ലുന്നവർ,+ ദൈവത്തിനുവേണ്ടി ഒരു പുണ്യപ്രവൃത്തി ചെയ്യുകയാണെന്നു കരുതുന്ന സമയം വരുന്നു.