-
പ്രവൃത്തികൾ 17:6, 7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
6 അവരെ കിട്ടാതെവന്നപ്പോൾ അവർ യാസോനെയും ചില സഹോദരന്മാരെയും നഗരാധിപന്മാരുടെ അടുത്തേക്കു ബലമായി കൊണ്ടുചെന്ന് ഇങ്ങനെ വിളിച്ചുപറഞ്ഞു: “ഭൂലോകത്തെ കീഴ്‌മേൽ മറിച്ചവർ* ഇതാ, ഇവിടെയും എത്തിയിരിക്കുന്നു.+ 7 യാസോൻ അവരെ സ്വീകരിച്ച് അവർക്ക് ആതിഥ്യമരുളി. യേശു എന്ന വേറൊരു രാജാവുണ്ടെന്നു പറഞ്ഞ് ഇവരൊക്കെ സീസറിന്റെ നിയമങ്ങളെ ധിക്കരിക്കുന്നു.”+
-