ലൂക്കോസ് 24:36 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 36 അവർ ഇക്കാര്യങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ യേശു അവരുടെ നടുവിൽ വന്ന് നിന്ന് അവരോട്, “നിങ്ങൾക്കു സമാധാനം” എന്നു പറഞ്ഞു.+
36 അവർ ഇക്കാര്യങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ യേശു അവരുടെ നടുവിൽ വന്ന് നിന്ന് അവരോട്, “നിങ്ങൾക്കു സമാധാനം” എന്നു പറഞ്ഞു.+