ലൂക്കോസ് 24:39, 40 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 39 എന്റെ കൈകളും കാലുകളും നോക്ക്. ഇതു ഞാൻതന്നെയാണ്. എന്നെ തൊട്ടുനോക്കൂ. ഒരു ആത്മവ്യക്തിക്കു നിങ്ങൾ ഈ കാണുന്നതുപോലെ മാംസവും അസ്ഥികളും ഇല്ലല്ലോ.” 40 ഇങ്ങനെ പറഞ്ഞിട്ട് യേശു കൈകളും കാലുകളും അവരെ കാണിച്ചു. യോഹന്നാൻ 19:34 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 34 പടയാളികളിൽ ഒരാൾ കുന്തംകൊണ്ട് യേശുവിന്റെ വിലാപ്പുറത്ത്* കുത്തി.+ ഉടനെ രക്തവും വെള്ളവും പുറത്ത് വന്നു.
39 എന്റെ കൈകളും കാലുകളും നോക്ക്. ഇതു ഞാൻതന്നെയാണ്. എന്നെ തൊട്ടുനോക്കൂ. ഒരു ആത്മവ്യക്തിക്കു നിങ്ങൾ ഈ കാണുന്നതുപോലെ മാംസവും അസ്ഥികളും ഇല്ലല്ലോ.” 40 ഇങ്ങനെ പറഞ്ഞിട്ട് യേശു കൈകളും കാലുകളും അവരെ കാണിച്ചു.
34 പടയാളികളിൽ ഒരാൾ കുന്തംകൊണ്ട് യേശുവിന്റെ വിലാപ്പുറത്ത്* കുത്തി.+ ഉടനെ രക്തവും വെള്ളവും പുറത്ത് വന്നു.