വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ദിനവൃത്താന്തം 14
  • വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

2 ദിനവൃ​ത്താ​ന്തം ഉള്ളടക്കം

      • അബീയ മരിക്കു​ന്നു (1)

      • ആസ യഹൂദ​യു​ടെ രാജാവ്‌ (2-8)

      • ആസ 10,00,000 എത്യോ​പ്യൻ പടയാ​ളി​കളെ പരാജ​യ​പ്പെ​ടു​ത്തു​ന്നു (9-15)

2 ദിനവൃത്താന്തം 14:1

ഒത്തുവാക്യങ്ങള്‍

  • +2ശമു 5:9

2 ദിനവൃത്താന്തം 14:3

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ഉയർന്ന സ്ഥലങ്ങളും.”

  • *

    പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +ആവ 7:5
  • +പുറ 23:24
  • +1രാജ 14:22, 23; 2രാജ 18:1, 4

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    6/15/2009, പേ. 12

2 ദിനവൃത്താന്തം 14:5

ഒത്തുവാക്യങ്ങള്‍

  • +2ദിന 34:1, 4

2 ദിനവൃത്താന്തം 14:6

ഒത്തുവാക്യങ്ങള്‍

  • +2ദിന 11:5
  • +2ദിന 15:15; സുഭ 16:7

2 ദിനവൃത്താന്തം 14:7

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “രണ്ടു പാളി​യുള്ള വാതി​ലു​ക​ളും.”

ഒത്തുവാക്യങ്ങള്‍

  • +2ദിന 32:2, 5
  • +സങ്ക 127:1

2 ദിനവൃത്താന്തം 14:8

അടിക്കുറിപ്പുകള്‍

  • *

    സാധാരണയായി വില്ലാ​ളി​ക​ളാ​ണ്‌ ഇവ ഉപയോ​ഗി​ച്ചി​രു​ന്നത്‌.

  • *

    അക്ഷ. “ചെറു​പ​രി​ചകൾ ഏന്തിയ, വില്ലു ചവിട്ടുന്ന.”

ഒത്തുവാക്യങ്ങള്‍

  • +2ദിന 11:1, 12; 13:3

2 ദിനവൃത്താന്തം 14:9

ഒത്തുവാക്യങ്ങള്‍

  • +2ദിന 16:8
  • +യോശ 15:20, 44; 2ദിന 11:5, 8

2 ദിനവൃത്താന്തം 14:11

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ഊന്നുന്നു.”

ഒത്തുവാക്യങ്ങള്‍

  • +പുറ 14:10; 1ദിന 5:20; 2ദിന 32:20
  • +ന്യായ 7:7; 1ശമു 14:6
  • +2ദിന 13:12; 32:7, 8
  • +1ശമു 17:45; സങ്ക 20:5; സുഭ 18:10
  • +യോശ 7:9; സങ്ക 9:19

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    8/15/2012, പേ. 8-9

2 ദിനവൃത്താന്തം 14:12

ഒത്തുവാക്യങ്ങള്‍

  • +ആവ 28:7

2 ദിനവൃത്താന്തം 14:13

ഒത്തുവാക്യങ്ങള്‍

  • +ഉൽ 20:1

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

2 ദിന. 14:12ശമു 5:9
2 ദിന. 14:3ആവ 7:5
2 ദിന. 14:3പുറ 23:24
2 ദിന. 14:31രാജ 14:22, 23; 2രാജ 18:1, 4
2 ദിന. 14:52ദിന 34:1, 4
2 ദിന. 14:62ദിന 11:5
2 ദിന. 14:62ദിന 15:15; സുഭ 16:7
2 ദിന. 14:72ദിന 32:2, 5
2 ദിന. 14:7സങ്ക 127:1
2 ദിന. 14:82ദിന 11:1, 12; 13:3
2 ദിന. 14:92ദിന 16:8
2 ദിന. 14:9യോശ 15:20, 44; 2ദിന 11:5, 8
2 ദിന. 14:11പുറ 14:10; 1ദിന 5:20; 2ദിന 32:20
2 ദിന. 14:11ന്യായ 7:7; 1ശമു 14:6
2 ദിന. 14:112ദിന 13:12; 32:7, 8
2 ദിന. 14:111ശമു 17:45; സങ്ക 20:5; സുഭ 18:10
2 ദിന. 14:11യോശ 7:9; സങ്ക 9:19
2 ദിന. 14:12ആവ 28:7
2 ദിന. 14:13ഉൽ 20:1
  • വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • പുതിയ ലോക ഭാഷാന്തരം (nwt)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
2 ദിനവൃത്താന്തം 14:1-15

ദിനവൃ​ത്താ​ന്തം രണ്ടാം ഭാഗം

14 അബീയ പൂർവി​ക​രെ​പ്പോ​ലെ അന്ത്യവി​ശ്ര​മം​കൊ​ണ്ടു. അവർ അബീയയെ ദാവീ​ദി​ന്റെ നഗരത്തിൽ+ അടക്കം ചെയ്‌തു. മകൻ ആസ അടുത്ത രാജാ​വാ​യി. ആസയുടെ ഭരണകാ​ലത്ത്‌ ദേശത്ത്‌ പത്തു വർഷം സ്വസ്ഥത ഉണ്ടായി.

2 ആസ അദ്ദേഹ​ത്തി​ന്റെ ദൈവ​മായ യഹോ​വ​യു​ടെ മുമ്പാകെ നല്ലതും ശരിയും ആയ കാര്യങ്ങൾ ചെയ്‌തു. 3 ആസ അന്യ​ദൈ​വ​ങ്ങ​ളു​ടെ യാഗപീ​ഠ​ങ്ങ​ളും ആരാധനാസ്ഥലങ്ങളും* നീക്കം ചെയ്യുകയും+ പൂജാ​സ്‌തം​ഭങ്ങൾ ഉടച്ചുകളയുകയും+ പൂജാസ്‌തൂപങ്ങൾ* വെട്ടി​യി​ടു​ക​യും ചെയ്‌തു.+ 4 ആസ യഹൂദ​യി​ലെ ആളുക​ളോട്‌, അവരുടെ പൂർവി​ക​രു​ടെ ദൈവ​മായ യഹോ​വയെ അന്വേ​ഷി​ക്കാ​നും ദൈവ​ത്തി​ന്റെ നിയമ​വും കല്‌പ​ന​യും ആചരി​ക്കാ​നും ആവശ്യ​പ്പെട്ടു. 5 ആസ യഹൂദ​യി​ലെ എല്ലാ നഗരങ്ങ​ളിൽനി​ന്നും ആരാധ​നാ​സ്ഥ​ല​ങ്ങ​ളും സുഗന്ധ​ക്കൂട്ട്‌ അർപ്പി​ക്കാ​നുള്ള പീഠങ്ങ​ളും നീക്കി​ക്ക​ളഞ്ഞു.+ ആസയുടെ ഭരണത്തിൻകീ​ഴിൽ രാജ്യത്ത്‌ സ്വസ്ഥത ഉണ്ടായി. 6 ദേശത്ത്‌ സമാധാ​ന​മു​ണ്ടാ​യി​രു​ന്ന​തി​നാൽ ആസ യഹൂദ​യിൽ കോട്ട​മ​തി​ലുള്ള നഗരങ്ങൾ പണിതു.+ അക്കാലത്ത്‌ ആരും ആസയ്‌ക്കെ​തി​രെ യുദ്ധത്തി​നു വന്നില്ല; യഹോവ ആസയ്‌ക്കു സ്വസ്ഥത നൽകി​യി​രു​ന്നു.+ 7 ആസ യഹൂദ​യോ​ടു പറഞ്ഞു: “നമുക്ക്‌ ഈ നഗരങ്ങൾ നിർമി​ച്ച്‌ അവയ്‌ക്കു ചുറ്റും മതിലു​ക​ളും ഗോപുരങ്ങളും+ പണിത്‌ വാതിലുകളും* ഓടാ​മ്പ​ലു​ക​ളും വെച്ച്‌ അവ സുരക്ഷി​ത​മാ​ക്കാം. നമ്മൾ നമ്മുടെ ദൈവ​മായ യഹോ​വയെ അന്വേ​ഷി​ച്ച​തു​കൊണ്ട്‌ ദേശം നമ്മുടെ അധീന​ത​യിൽത്ത​ന്നെ​യുണ്ട്‌. നമ്മൾ ദൈവത്തെ അന്വേ​ഷി​ച്ച​തു​കൊണ്ട്‌ ദൈവം ഇതാ, നമുക്കു ചുറ്റും സ്വസ്ഥത നൽകി​യി​രി​ക്കു​ന്നു.” അങ്ങനെ അവർ നഗരങ്ങൾ പണിതു​പൂർത്തി​യാ​ക്കി.+

8 ആസയ്‌ക്കു വലിയ പരിച​ക​ളും കുന്തങ്ങ​ളും ഏന്തിയ 3,00,000 പടയാ​ളി​കൾ യഹൂദ​യിൽനി​ന്നും, ചെറുപരിചകളും* വില്ലു​ക​ളും ഏന്തിയ* 2,80,000 വീര​യോ​ദ്ധാ​ക്കൾ ബന്യാ​മീ​നിൽനി​ന്നും ഉണ്ടായി​രു​ന്നു.+

9 പിന്നീട്‌ എത്യോ​പ്യ​ക്കാ​ര​നായ സേരഹ്‌ 10,00,000 പടയാ​ളി​ക​ളും 300 രഥങ്ങളും അടങ്ങുന്ന ഒരു സൈന്യ​വു​മാ​യി അവർക്കെ​തി​രെ വന്നു.+ സേരഹ്‌ മാരേശയിൽ+ എത്തിയ​പ്പോൾ 10 ആസ സൈന്യ​വു​മാ​യി അയാൾക്കു നേരെ ചെന്ന്‌ മാരേ​ശ​യി​ലെ സെഫാഥ താഴ്‌വ​ര​യിൽ അണിനി​രന്നു. 11 ആസ ദൈവ​മായ യഹോ​വയെ വിളിച്ച്‌ ഇങ്ങനെ അപേക്ഷി​ച്ചു:+ “യഹോവേ, അങ്ങ്‌ സഹായി​ക്കു​ന്നവർ ആൾബല​മു​ള്ള​വ​രാ​ണോ ശക്തിയി​ല്ലാ​ത്ത​വ​രാ​ണോ എന്നതൊ​ന്നും അങ്ങയ്‌ക്കൊ​രു പ്രശ്‌ന​മ​ല്ല​ല്ലോ.+ ഞങ്ങളുടെ ദൈവ​മായ യഹോവേ, ഞങ്ങളെ സഹായി​ക്കേ​ണമേ. ഞങ്ങൾ അങ്ങയിൽ ആശ്രയി​ക്കു​ന്നു.*+ അങ്ങയുടെ നാമത്തി​ലാ​ണു ഞങ്ങൾ ഈ സൈന്യ​ത്തി​നു നേരെ വന്നിരി​ക്കു​ന്നത്‌.+ യഹോവേ, അങ്ങാണു ഞങ്ങളുടെ ദൈവം. നശ്വര​നായ മനുഷ്യൻ അങ്ങയെ​ക്കാൾ ബലവാ​നാ​ക​രു​തേ.”+

12 അങ്ങനെ ആസയു​ടെ​യും യഹൂദ​യു​ടെ​യും മുന്നിൽനി​ന്ന്‌ യഹോവ എത്യോ​പ്യ​രെ തോൽപ്പി​ച്ച്‌ ഓടിച്ചു.+ 13 ആസയും കൂടെ​യു​ള്ള​വ​രും എത്യോ​പ്യ​രെ ഗരാർ വരെ പിന്തു​ടർന്നു.+ ഒരാൾപ്പോ​ലും ബാക്കി​യാ​കാ​തെ അവരെ​ല്ലാം മരി​ച്ചൊ​ടു​ങ്ങി. യഹോ​വ​യു​ടെ​യും സൈന്യ​ത്തി​ന്റെ​യും മുന്നിൽ പിടി​ച്ചു​നിൽക്കാൻ അവർക്കു കഴിഞ്ഞില്ല. അതിനു ശേഷം യഹൂദാ​പു​രു​ഷ​ന്മാർ ധാരാളം കൊള്ള​മു​ത​ലു​മാ​യി മടങ്ങി. 14 അവർ ഗരാരി​നു ചുറ്റു​മുള്ള നഗരങ്ങ​ളും ആക്രമി​ച്ചു. യഹോ​വ​യിൽനി​ന്നുള്ള ഭയം നിമിത്തം അവി​ടെ​യു​ള്ള​വ​രെ​ല്ലാം ഭീതി​യി​ലാ​ഴ്‌ന്നി​രു​ന്നു. ആ നഗരങ്ങ​ളിൽ ധാരാളം വസ്‌തു​വ​ക​ക​ളു​ണ്ടാ​യി​രു​ന്നു; അവയെ​ല്ലാം അവർ കൊള്ള​യ​ടി​ച്ചു. 15 വളർത്തുമൃഗങ്ങളുണ്ടായിരുന്നവരുടെ കൂടാ​ര​ങ്ങ​ളും അവർ ആക്രമി​ച്ചു. അങ്ങനെ അവി​ടെ​നിന്ന്‌ ധാരാളം ആടുക​ളെ​യും ഒട്ടകങ്ങ​ളെ​യും പിടി​ച്ചെ​ടുത്ത്‌ അവർ യരുശ​ലേ​മി​ലേക്കു മടങ്ങി.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക