വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ദിനവൃത്താന്തം 33
  • വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

2 ദിനവൃ​ത്താ​ന്തം ഉള്ളടക്കം

      • മനശ്ശെ യഹൂദ​യു​ടെ രാജാവ്‌ (1-9)

      • ചെയ്‌ത തെറ്റു​ക​ളെ​പ്രതി മനശ്ശെ പശ്ചാത്ത​പി​ക്കു​ന്നു (10-17)

      • മനശ്ശെ മരിക്കു​ന്നു (18-20)

      • ആമോൻ യഹൂദ​യു​ടെ രാജാവ്‌ (21-25)

2 ദിനവൃത്താന്തം 33:1

ഒത്തുവാക്യങ്ങള്‍

  • +മത്ത 1:10
  • +2രാജ 21:1

2 ദിനവൃത്താന്തം 33:2

ഒത്തുവാക്യങ്ങള്‍

  • +2രാജ 21:2-6

2 ദിനവൃത്താന്തം 33:3

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ഉയർന്ന സ്ഥലങ്ങൾ.”

  • *

    പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +2രാജ 18:1, 4
  • +ആവ 4:19; 2രാജ 23:5

2 ദിനവൃത്താന്തം 33:4

ഒത്തുവാക്യങ്ങള്‍

  • +2രാജ 16:10, 11
  • +ആവ 12:11; 2ദിന 6:6

2 ദിനവൃത്താന്തം 33:5

ഒത്തുവാക്യങ്ങള്‍

  • +1രാജ 6:36; 7:12

2 ദിനവൃത്താന്തം 33:6

അടിക്കുറിപ്പുകള്‍

  • *

    അർഥം: “ഹിന്നോം​പു​ത്രന്റെ താഴ്‌വര.”

  • *

    അക്ഷ. “തീയി​ലൂ​ടെ കടത്തി​വി​ട്ടു.”

  • *

    പദാവലി കാണുക.

  • *

    പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +യോശ 15:8, 12; 2രാജ 23:10
  • +2രാജ 16:1, 3
  • +ലേവ 19:26
  • +ലേവ 20:6; ആവ 18:10, 11

2 ദിനവൃത്താന്തം 33:7

ഒത്തുവാക്യങ്ങള്‍

  • +2രാജ 23:6
  • +2രാജ 21:7-9; 23:27; 2ദിന 7:16

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    10/2021, പേ. 4

2 ദിനവൃത്താന്തം 33:9

ഒത്തുവാക്യങ്ങള്‍

  • +ലേവ 18:24; യോശ 24:8; 2രാജ 21:11, 16

2 ദിനവൃത്താന്തം 33:10

ഒത്തുവാക്യങ്ങള്‍

  • +2ദിന 36:15, 16

2 ദിനവൃത്താന്തം 33:11

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “പാറപ്പി​ളർപ്പിൽനി​ന്ന്‌.”

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    8/1/1989, പേ. 30

2 ദിനവൃത്താന്തം 33:13

ഒത്തുവാക്യങ്ങള്‍

  • +യശ 1:18
  • +ദാനി 4:25

2 ദിനവൃത്താന്തം 33:14

അടിക്കുറിപ്പുകള്‍

  • *

    അഥവാ “നീർച്ചാ​ലി​ലുള്ള.”

ഒത്തുവാക്യങ്ങള്‍

  • +2ദിന 32:30
  • +2ശമു 5:9; 2ദിന 32:2, 5
  • +നെഹ 3:3
  • +2ദിന 27:1, 3

2 ദിനവൃത്താന്തം 33:15

ഒത്തുവാക്യങ്ങള്‍

  • +2രാജ 21:1, 7
  • +2രാജ 21:1, 4, 5

2 ദിനവൃത്താന്തം 33:16

ഒത്തുവാക്യങ്ങള്‍

  • +2ദിന 29:18
  • +ലേവ 3:1
  • +ലേവ 7:12

2 ദിനവൃത്താന്തം 33:17

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ഉയർന്ന സ്ഥലങ്ങളിൽ.”

2 ദിനവൃത്താന്തം 33:19

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ഉയർന്ന സ്ഥലങ്ങൾ.”

ഒത്തുവാക്യങ്ങള്‍

  • +2ദിന 33:12, 13
  • +2രാജ 21:2, 9
  • +2രാജ 21:3, 7

2 ദിനവൃത്താന്തം 33:20

ഒത്തുവാക്യങ്ങള്‍

  • +2രാജ 21:18, 19

2 ദിനവൃത്താന്തം 33:21

ഒത്തുവാക്യങ്ങള്‍

  • +മത്ത 1:10
  • +2രാജ 21:19-24

2 ദിനവൃത്താന്തം 33:22

ഒത്തുവാക്യങ്ങള്‍

  • +2ദിന 33:1, 2
  • +2രാജ 21:1, 7

2 ദിനവൃത്താന്തം 33:23

ഒത്തുവാക്യങ്ങള്‍

  • +2ദിന 33:12, 13
  • +യിര 8:12

2 ദിനവൃത്താന്തം 33:24

ഒത്തുവാക്യങ്ങള്‍

  • +2രാജ 12:20; 2ദിന 25:27

2 ദിനവൃത്താന്തം 33:25

ഒത്തുവാക്യങ്ങള്‍

  • +2ദിന 25:1, 3
  • +2രാജ 21:25, 26

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

2 ദിന. 33:1മത്ത 1:10
2 ദിന. 33:12രാജ 21:1
2 ദിന. 33:22രാജ 21:2-6
2 ദിന. 33:32രാജ 18:1, 4
2 ദിന. 33:3ആവ 4:19; 2രാജ 23:5
2 ദിന. 33:42രാജ 16:10, 11
2 ദിന. 33:4ആവ 12:11; 2ദിന 6:6
2 ദിന. 33:51രാജ 6:36; 7:12
2 ദിന. 33:6യോശ 15:8, 12; 2രാജ 23:10
2 ദിന. 33:62രാജ 16:1, 3
2 ദിന. 33:6ലേവ 19:26
2 ദിന. 33:6ലേവ 20:6; ആവ 18:10, 11
2 ദിന. 33:72രാജ 23:6
2 ദിന. 33:72രാജ 21:7-9; 23:27; 2ദിന 7:16
2 ദിന. 33:9ലേവ 18:24; യോശ 24:8; 2രാജ 21:11, 16
2 ദിന. 33:102ദിന 36:15, 16
2 ദിന. 33:13യശ 1:18
2 ദിന. 33:13ദാനി 4:25
2 ദിന. 33:142ദിന 32:30
2 ദിന. 33:142ശമു 5:9; 2ദിന 32:2, 5
2 ദിന. 33:14നെഹ 3:3
2 ദിന. 33:142ദിന 27:1, 3
2 ദിന. 33:152രാജ 21:1, 7
2 ദിന. 33:152രാജ 21:1, 4, 5
2 ദിന. 33:162ദിന 29:18
2 ദിന. 33:16ലേവ 3:1
2 ദിന. 33:16ലേവ 7:12
2 ദിന. 33:192ദിന 33:12, 13
2 ദിന. 33:192രാജ 21:2, 9
2 ദിന. 33:192രാജ 21:3, 7
2 ദിന. 33:202രാജ 21:18, 19
2 ദിന. 33:21മത്ത 1:10
2 ദിന. 33:212രാജ 21:19-24
2 ദിന. 33:222ദിന 33:1, 2
2 ദിന. 33:222രാജ 21:1, 7
2 ദിന. 33:232ദിന 33:12, 13
2 ദിന. 33:23യിര 8:12
2 ദിന. 33:242രാജ 12:20; 2ദിന 25:27
2 ദിന. 33:252ദിന 25:1, 3
2 ദിന. 33:252രാജ 21:25, 26
  • വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • പുതിയ ലോക ഭാഷാന്തരം (nwt)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
2 ദിനവൃത്താന്തം 33:1-25

ദിനവൃ​ത്താ​ന്തം രണ്ടാം ഭാഗം

33 രാജാ​വാ​കു​മ്പോൾ മനശ്ശെക്ക്‌+ 12 വയസ്സാ​യി​രു​ന്നു. 55 വർഷം മനശ്ശെ യരുശ​ലേ​മിൽ ഭരണം നടത്തി.+

2 ഇസ്രായേൽ ജനത്തിന്റെ മുന്നിൽനി​ന്ന്‌ യഹോവ ഓടി​ച്ചു​കളഞ്ഞ ജനതക​ളു​ടെ മ്ലേച്ഛമായ ആചാരങ്ങൾ പിന്തു​ടർന്നു​കൊണ്ട്‌ മനശ്ശെ യഹോ​വ​യു​ടെ മുമ്പാകെ തെറ്റായ കാര്യങ്ങൾ ചെയ്‌തു.+ 3 അപ്പനായ ഹിസ്‌കിയ ഇടിച്ചു​കളഞ്ഞ, ആരാധനാസ്ഥലങ്ങൾ* വീണ്ടും നിർമി​ച്ചു.+ പൂജാസ്‌തൂപങ്ങളും* ബാൽ ദൈവ​ങ്ങൾക്കു യാഗപീ​ഠ​ങ്ങ​ളും പണിതു. ആകാശ​ത്തി​ലെ സർവ​സൈ​ന്യ​ത്തി​ന്റെ​യും മുമ്പാകെ കുമ്പിട്ട്‌ അവയെ സേവിച്ചു.+ 4 യഹോവയുടെ ഭവനത്തി​ലും മനശ്ശെ യാഗപീ​ഠങ്ങൾ പണിതു.+ “യരുശ​ലേ​മിൽ എന്റെ പേര്‌ എന്നുമു​ണ്ടാ​യി​രി​ക്കും”+ എന്ന്‌ യഹോവ പറഞ്ഞത്‌ ഈ ഭവന​ത്തെ​ക്കു​റി​ച്ചാ​യി​രു​ന്നു. 5 യഹോവയുടെ ഭവനത്തി​ന്റെ രണ്ടു മുറ്റത്തും+ മനശ്ശെ ആകാശ​ത്തി​ലെ സർവ​സൈ​ന്യ​ത്തി​നും​വേണ്ടി യാഗപീ​ഠങ്ങൾ പണിതു. 6 മനശ്ശെ സ്വന്തം മക്കളെ ബൻ-ഹിന്നോം താഴ്‌വരയിൽ*+ ദഹിപ്പി​ച്ചു.*+ മന്ത്രവാദവും+ ആഭിചാരവും* ചെയ്യു​ക​യും ഭാവി​ഫലം നോക്കു​ക​യും ആത്മാക്ക​ളു​ടെ ഉപദേശം തേടുന്നവരെയും* ഭാവി പറയു​ന്ന​വ​രെ​യും നിയമി​ക്കു​ക​യും ചെയ്‌തു.+ യഹോ​വ​യു​ടെ മുമ്പാകെ ഒരുപാ​ടു തെറ്റുകൾ ചെയ്‌ത്‌ ദൈവത്തെ കോപി​പ്പി​ച്ചു.

7 താൻ കൊത്തി​യു​ണ്ടാ​ക്കിയ വിഗ്രഹം മനശ്ശെ സത്യ​ദൈ​വ​ത്തി​ന്റെ ഭവനത്തിൽ പ്രതി​ഷ്‌ഠി​ച്ചു.+ ഈ ഭവന​ത്തെ​ക്കു​റിച്ച്‌ ദാവീ​ദി​നോ​ടും മകനായ ശലോ​മോ​നോ​ടും ദൈവം ഇങ്ങനെ പറഞ്ഞി​രു​ന്നു: “ഇസ്രാ​യേൽഗോ​ത്ര​ങ്ങ​ളിൽനിന്ന്‌ ഞാൻ തിര​ഞ്ഞെ​ടു​ത്തി​രി​ക്കുന്ന യരുശ​ലേ​മി​ലും ഈ ഭവനത്തി​ലും ഞാൻ എന്റെ പേര്‌ എന്നേക്കു​മാ​യി സ്ഥാപി​ക്കും.+ 8 ഞാൻ ഇസ്രാ​യേ​ല്യർക്കു നൽകിയ കല്‌പ​ന​ക​ളെ​ല്ലാം, അതായത്‌ എന്റെ ദാസനായ മോശ​യി​ലൂ​ടെ നൽകിയ ചട്ടങ്ങളും ന്യായ​ത്തീർപ്പു​ക​ളും നിയമം മുഴു​വ​നും, അവർ ശ്രദ്ധാ​പൂർവം പാലി​ച്ചാൽ അവരുടെ പൂർവി​കർക്കു നിയമി​ച്ചു​കൊ​ടുത്ത ദേശത്തു​നിന്ന്‌ ഇനി ഒരിക്ക​ലും ഞാൻ അവരെ ഓടി​ച്ചു​ക​ള​യില്ല.” 9 മനശ്ശെ യഹൂദ​യെ​യും യരുശ​ലേം​നി​വാ​സി​ക​ളെ​യും വഴി​തെ​റ്റി​ച്ചു. അങ്ങനെ യഹോവ ഇസ്രാ​യേ​ല്യ​രു​ടെ മുന്നിൽനി​ന്ന്‌ നശിപ്പി​ച്ചു​കളഞ്ഞ ജനതകൾ ചെയ്‌ത​തി​നെ​ക്കാൾ മോശ​മായ കാര്യങ്ങൾ അവർ ചെയ്‌തു.+

10 യഹോവ മനശ്ശെ​ക്കും ജനത്തി​നും ആവർത്തി​ച്ച്‌ മുന്നറി​യി​പ്പു കൊടു​ത്തു. പക്ഷേ അവർ അതു ശ്രദ്ധി​ച്ചില്ല.+ 11 അതുകൊണ്ട്‌ യഹോവ അസീറി​യൻ രാജാ​വി​ന്റെ സൈന്യാ​ധി​പ​ന്മാ​രെ അവർക്കു നേരെ വരുത്തി. അവർ മനശ്ശെയെ കൊളുത്തുകളിട്ട്‌* പിടിച്ച്‌ ചെമ്പു​കൊ​ണ്ടുള്ള രണ്ടു കാൽവി​ല​ങ്ങിട്ട്‌ ബാബി​ലോ​ണി​ലേക്കു കൊണ്ടു​പോ​യി. 12 എന്നാൽ കഷ്ടതയി​ലാ​യ​പ്പോൾ മനശ്ശെ തന്റെ ദൈവ​മായ യഹോ​വ​യോ​ടു കരുണ​യ്‌ക്കാ​യി യാചിച്ചു; പൂർവി​ക​രു​ടെ ദൈവ​ത്തി​ന്റെ മുന്നിൽ തന്നെത്തന്നെ അങ്ങേയറ്റം താഴ്‌ത്തി. 13 പല തവണ മനശ്ശെ ദൈവ​ത്തോ​ടു പ്രാർഥി​ച്ചു. കരുണ​യ്‌ക്കു​വേ​ണ്ടി​യുള്ള മനശ്ശെ​യു​ടെ അപേക്ഷ​യും യാചന​യും കേട്ട്‌ ദൈവ​ത്തി​ന്റെ മനസ്സ്‌ അലിഞ്ഞു. ദൈവം മനശ്ശെയെ യരുശ​ലേ​മി​ലേക്കു തിരികെ കൊണ്ടു​വന്ന്‌ വീണ്ടും രാജാ​വാ​ക്കി.+ അങ്ങനെ യഹോ​വ​യാ​ണു സത്യ​ദൈ​വ​മെന്നു മനശ്ശെ തിരി​ച്ച​റി​ഞ്ഞു.+

14 ഇതിനു ശേഷം മനശ്ശെ താഴ്‌വരയിലുള്ള* ഗീഹോ​ന്റെ പടിഞ്ഞാറുവശത്ത്‌+ ദാവീ​ദി​ന്റെ നഗരത്തി​ന്‌ ഒരു പുറം​മ​തിൽ പണിതു.+ നല്ല ഉയരമു​ണ്ടാ​യി​രുന്ന ആ മതിൽ മത്സ്യകവാടംവരെയും+ അവി​ടെ​നിന്ന്‌ തിരിച്ച്‌ ഓഫേൽ വരെയും+ നീണ്ടു​കി​ടന്നു. മനശ്ശെ യഹൂദ​യി​ലെ കോട്ട​മ​തി​ലുള്ള നഗരങ്ങ​ളി​ലെ​ല്ലാം സൈന്യാ​ധി​പ​ന്മാ​രെ നിയമി​ച്ചു. 15 പിന്നെ യഹോ​വ​യു​ടെ ഭവനത്തിൽനി​ന്ന്‌ അന്യ​ദൈ​വ​ങ്ങ​ളെ​യും വിഗ്ര​ഹ​രൂ​പ​ത്തെ​യും നീക്കി​ക്ക​ളഞ്ഞു.+ യഹോ​വ​യു​ടെ ഭവനം സ്ഥിതി ചെയ്‌തി​രുന്ന മലയി​ലും യരുശ​ലേ​മി​ലും താൻ പണിതി​രുന്ന യാഗപീ​ഠ​ങ്ങ​ളെ​ല്ലാം മനശ്ശെ നശിപ്പി​ച്ചു.+ മനശ്ശെ​യു​ടെ കല്‌പ​ന​യ​നു​സ​രിച്ച്‌ അവയെ​ല്ലാം നഗരത്തി​നു വെളി​യിൽ എറിഞ്ഞു​ക​ളഞ്ഞു. 16 കൂടാതെ യഹോ​വ​യു​ടെ യാഗപീ​ഠം നന്നാക്കിയെടുത്ത്‌+ അതിൽ സഹഭോജനബലികളും+ നന്ദിപ്രകാശനബലികളും+ അർപ്പി​ക്കാൻതു​ടങ്ങി. ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോ​വയെ സേവി​ക്കാൻ മനശ്ശെ യഹൂദ​യോട്‌ ആജ്ഞാപി​ച്ചു. 17 പക്ഷേ ജനം ആരാധനാസ്ഥലങ്ങളിൽ* യഹോ​വ​യ്‌ക്കു ബലി അർപ്പി​ച്ചു​കൊ​ണ്ടി​രു​ന്നു.

18 മനശ്ശെയുടെ ബാക്കി ചരിത്രം, ദൈവ​ത്തോ​ടുള്ള മനശ്ശെ​യു​ടെ പ്രാർഥ​ന​യും ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോ​വ​യു​ടെ നാമത്തിൽ ദിവ്യ​ദർശി​കൾ മനശ്ശെയെ അറിയിച്ച വാക്കു​ക​ളും, ഇസ്രാ​യേൽ രാജാ​ക്ക​ന്മാ​രു​ടെ ചരി​ത്ര​രേ​ഖ​ക​ളിൽ രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. 19 മനശ്ശെയുടെ പ്രാർഥനയെക്കുറിച്ചും+ ദൈവം ആ അപേക്ഷ കേട്ടതി​നെ​ക്കു​റി​ച്ചും മനശ്ശെ​യു​ടെ എല്ലാ പാപങ്ങ​ളെ​യും അവിശ്വസ്‌തതയെയും+ കുറി​ച്ചും മനശ്ശെ​യു​ടെ ദിവ്യ​ദർശി​ക​ളു​ടെ വിവര​ണ​ങ്ങ​ളി​ലുണ്ട്‌. മനശ്ശെ താഴ്‌മ​യു​ള്ള​വ​നാ​യി​ത്തീ​രു​ന്ന​തി​നു മുമ്പ്‌ എവി​ടെ​യെ​ല്ലാം ആരാധനാസ്ഥലങ്ങൾ* പണി​തെ​ന്നും പൂജാ​സ്‌തൂ​പ​ങ്ങ​ളും കൊത്തി​യു​ണ്ടാ​ക്കിയ രൂപങ്ങ​ളും സ്ഥാപിച്ചെന്നും+ അവയിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. 20 മനശ്ശെ പൂർവി​ക​രെ​പ്പോ​ലെ അന്ത്യവി​ശ്ര​മം​കൊ​ണ്ടു. അവർ മനശ്ശെയെ അദ്ദേഹ​ത്തി​ന്റെ ഭവനത്തി​ന്‌ അരികെ അടക്കം ചെയ്‌തു. മനശ്ശെ​യു​ടെ മകൻ ആമോൻ അടുത്ത രാജാ​വാ​യി.+

21 രാജാവാകുമ്പോൾ ആമോന്‌+ 22 വയസ്സാ​യി​രു​ന്നു. ആമോൻ രണ്ടു വർഷം യരുശ​ലേ​മിൽ ഭരണം നടത്തി.+ 22 മനശ്ശെ ചെയ്‌ത​തു​പോ​ലെ ആമോൻ യഹോ​വ​യു​ടെ മുമ്പാകെ തെറ്റായ കാര്യങ്ങൾ ചെയ്‌തു.+ ആമോൻ അപ്പനായ മനശ്ശെ കൊത്തി​യു​ണ്ടാ​ക്കിയ രൂപങ്ങ​ളു​ടെ​യെ​ല്ലാം മുന്നിൽ ബലി അർപ്പിച്ച്‌+ അവയെ സേവിച്ചു. 23 എന്നാൽ അപ്പനായ മനശ്ശെയെപ്പോലെ+ ആമോൻ യഹോ​വ​യു​ടെ മുമ്പാകെ സ്വയം താഴ്‌ത്തി​യില്ല.+ പകരം ഒരുപാ​ടു തെറ്റുകൾ ചെയ്‌തു​കൂ​ട്ടി. 24 ഒടുവിൽ ഭൃത്യ​ന്മാർ ആമോന്‌ എതിരെ ഗൂഢാ​ലോ​ചന നടത്തി+ ആമോനെ സ്വന്തം ഭവനത്തിൽവെച്ച്‌ കൊന്നു. 25 എന്നാൽ രാജാ​വിന്‌ എതിരെ ഗൂഢാ​ലോ​ചന നടത്തി​യ​വ​രെ​യെ​ല്ലാം ജനം കൊന്നു​ക​ളഞ്ഞു.+ എന്നിട്ട്‌ ആമോന്റെ മകൻ യോശിയയെ+ രാജാ​വാ​ക്കി.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക