വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ന്യായാധിപന്മാർ 14
  • വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

ന്യായാ​ധി​പ​ന്മാർ ഉള്ളടക്കം

      • ന്യായാ​ധി​പ​നായ ശിം​ശോൻ ഫെലി​സ്‌ത്യ​യു​വ​തി​യെ വിവാഹം കഴിക്കാൻ ആഗ്രഹി​ക്കു​ന്നു (1-4)

      • യഹോ​വ​യു​ടെ ആത്മാവി​ന്റെ സഹായ​ത്താൽ ശിം​ശോൻ സിംഹത്തെ കൊല്ലു​ന്നു (5-9)

      • വിവാ​ഹ​ദി​വസം ശിം​ശോൻ പറഞ്ഞ കടങ്കഥ (10-19)

      • ശിം​ശോ​ന്റെ ഭാര്യയെ മറ്റൊ​രാൾക്കു കൊടു​ക്കു​ന്നു (20)

ന്യായാധിപന്മാർ 14:3

ഒത്തുവാക്യങ്ങള്‍

  • +ആവ 7:3

ന്യായാധിപന്മാർ 14:4

ഒത്തുവാക്യങ്ങള്‍

  • +ന്യായ 13:1

ന്യായാധിപന്മാർ 14:5

അടിക്കുറിപ്പുകള്‍

  • *

    അഥവാ “സടയുള്ള, വളർച്ച​യെ​ത്തിയ സിംഹം.”

ന്യായാധിപന്മാർ 14:6

ഒത്തുവാക്യങ്ങള്‍

  • +ന്യായ 13:24, 25

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    1/15/2005, പേ. 31

ന്യായാധിപന്മാർ 14:7

ഒത്തുവാക്യങ്ങള്‍

  • +ന്യായ 14:2

ന്യായാധിപന്മാർ 14:8

ഒത്തുവാക്യങ്ങള്‍

  • +ഉൽ 24:67; മത്ത 1:24

ന്യായാധിപന്മാർ 14:14

ഒത്തുവാക്യങ്ങള്‍

  • +ന്യായ 14:8, 9

ന്യായാധിപന്മാർ 14:15

ഒത്തുവാക്യങ്ങള്‍

  • +ന്യായ 16:5

ന്യായാധിപന്മാർ 14:16

ഒത്തുവാക്യങ്ങള്‍

  • +ന്യായ 16:15

ന്യായാധിപന്മാർ 14:17

ഒത്തുവാക്യങ്ങള്‍

  • +ന്യായ 16:16, 18

ന്യായാധിപന്മാർ 14:18

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “ശിം​ശോൻ ഉള്ളറയിൽ പ്രവേ​ശി​ക്കു​ന്ന​തി​ന്‌.”

ഒത്തുവാക്യങ്ങള്‍

  • +ന്യായ 14:14
  • +ന്യായ 14:15

ന്യായാധിപന്മാർ 14:19

ഒത്തുവാക്യങ്ങള്‍

  • +ന്യായ 13:24, 25; 14:6; 15:14
  • +യോശ 13:2, 3; ന്യായ 1:18
  • +ന്യായ 14:12

ന്യായാധിപന്മാർ 14:20

ഒത്തുവാക്യങ്ങള്‍

  • +ന്യായ 14:2
  • +ന്യായ 14:11; 15:1, 2

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

ന്യായാ. 14:3ആവ 7:3
ന്യായാ. 14:4ന്യായ 13:1
ന്യായാ. 14:6ന്യായ 13:24, 25
ന്യായാ. 14:7ന്യായ 14:2
ന്യായാ. 14:8ഉൽ 24:67; മത്ത 1:24
ന്യായാ. 14:14ന്യായ 14:8, 9
ന്യായാ. 14:15ന്യായ 16:5
ന്യായാ. 14:16ന്യായ 16:15
ന്യായാ. 14:17ന്യായ 16:16, 18
ന്യായാ. 14:18ന്യായ 14:14
ന്യായാ. 14:18ന്യായ 14:15
ന്യായാ. 14:19ന്യായ 13:24, 25; 14:6; 15:14
ന്യായാ. 14:19യോശ 13:2, 3; ന്യായ 1:18
ന്യായാ. 14:19ന്യായ 14:12
ന്യായാ. 14:20ന്യായ 14:2
ന്യായാ. 14:20ന്യായ 14:11; 15:1, 2
  • വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • പുതിയ ലോക ഭാഷാന്തരം (nwt)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
ന്യായാധിപന്മാർ 14:1-20

ന്യായാ​ധി​പ​ന്മാർ

14 പിന്നെ ശിം​ശോൻ തിമ്‌ന​യിലേക്കു പോയി; അവിടെ ഒരു ഫെലി​സ്‌ത്യ​യു​വ​തി​യെ കണ്ടു. 2 ശിംശോൻ ചെന്ന്‌ അപ്പനോ​ടും അമ്മയോ​ടും പറഞ്ഞു: “തിമ്‌ന​യിൽ ഞാൻ ഒരു ഫെലി​സ്‌ത്യ​യു​വ​തി​യെ കണ്ടു. ആ പെൺകു​ട്ടി​യെ എനിക്കു ഭാര്യ​യാ​യി വേണം.” 3 എന്നാൽ ശിം​ശോ​ന്റെ അപ്പനും അമ്മയും ചോദി​ച്ചു: “നിനക്കു നമ്മുടെ ബന്ധുക്ക​ളുടെ​യും ജനത്തിന്റെ​യും ഇടയിൽനിന്നൊ​ന്നും ഒരു പെൺകു​ട്ടി​യെ കിട്ടി​യി​ല്ലേ?+ അഗ്രചർമി​ക​ളായ ഫെലി​സ്‌ത്യ​രു​ടെ ഇടയിൽനി​ന്നു​തന്നെ നിനക്കു കല്യാണം കഴിക്ക​ണോ?” എന്നാൽ ശിം​ശോൻ അപ്പനോ​ട്‌, “എനിക്ക്‌ ആ പെൺകു​ട്ടി​യെ മതി. അവളാണ്‌ എനിക്കു യോജി​ച്ചവൾ” എന്നു പറഞ്ഞു. 4 എന്നാൽ ഇതിനു പിന്നിൽ യഹോ​വ​യാണെന്നു ശിം​ശോ​ന്റെ മാതാ​പി​താ​ക്കൾക്കു മനസ്സി​ലാ​യില്ല. ദൈവം ഫെലി​സ്‌ത്യർക്കെ​തി​രെ ഒരു അവസരം നോക്കി​യി​രി​ക്കു​ക​യാ​യി​രു​ന്നു. അക്കാലത്ത്‌ ഫെലി​സ്‌ത്യ​രാണ്‌ ഇസ്രായേ​ലി​നെ ഭരിച്ചി​രു​ന്നത്‌.+

5 അങ്ങനെ ശിം​ശോൻ മാതാ​പി​താ​ക്കളോടൊ​പ്പം തിമ്‌ന​യിലേക്കു പോയി. ശിം​ശോൻ തിമ്‌ന​യി​ലെ മുന്തി​രിത്തോ​ട്ട​ങ്ങ​ളു​ടെ അടുത്ത്‌ എത്തിയ​പ്പോൾ അതാ, ഒരു സിംഹം* അലറി​ക്കൊ​ണ്ട്‌ ശിം​ശോ​ന്റെ നേരെ വരുന്നു! 6 അപ്പോൾ യഹോ​വ​യു​ടെ ആത്മാവ്‌ ശിം​ശോ​നു ശക്തി പകർന്നു.+ ഒരു ആട്ടിൻകു​ട്ടി​യെ കീറു​ന്ന​തുപോ​ലെ ശിം​ശോൻ കൈകൾകൊ​ണ്ട്‌ അതിനെ രണ്ടായി വലിച്ചു​കീ​റി. എന്നാൽ ഇതൊ​ന്നും ശിം​ശോൻ മാതാ​പി​താ​ക്കളോ​ടു പറഞ്ഞില്ല. 7 പിന്നെ ശിം​ശോൻ ചെന്ന്‌ പെൺകു​ട്ടിയോ​ടു സംസാ​രി​ച്ചു. പെൺകു​ട്ടി എന്തു​കൊ​ണ്ടും തനിക്കു യോജി​ച്ച​വ​ളാണെന്നു ശിം​ശോൻ ഉറപ്പിച്ചു.+

8 പിന്നീട്‌, പെൺകു​ട്ടി​യെ വീട്ടി​ലേക്കു കൂട്ടിക്കൊണ്ടുവരാൻ+ പോയ ശിം​ശോൻ, ആ സിംഹ​ത്തി​ന്റെ ജഡം കിടന്നി​രുന്ന സ്ഥലത്തേക്കു ചെന്നു. അവിടെ ആ ജഡത്തിന്‌ അകത്ത്‌ ഒരു തേനീ​ച്ച​ക്കൂ​ട്ട​വും തേനും ഉണ്ടായി​രു​ന്നു. 9 ശിംശോൻ തേൻ അടർത്തിയെ​ടുത്ത്‌ അതു തിന്നു​കൊ​ണ്ട്‌ യാത്ര തുടർന്നു; മാതാ​പി​താ​ക്ക​ളു​ടെ അടുത്ത്‌ എത്തിയ​പ്പോൾ കുറച്ച്‌ അവർക്കും കൊടു​ത്തു. എന്നാൽ സിംഹ​ത്തി​ന്റെ ജഡത്തിൽനി​ന്നാ​ണു തേൻ എടുത്ത​തെന്ന്‌ അവരോ​ടു പറഞ്ഞില്ല.

10 ശിംശോന്റെ അപ്പൻ പെൺകു​ട്ടി​യെ കാണാൻ ചെന്നു. ശിം​ശോൻ അവി​ടെവെച്ച്‌ ഒരു വിരുന്നു നടത്തി. യുവാക്കൾ അങ്ങനെ ചെയ്യുന്ന ഒരു രീതി അവി​ടെ​യു​ണ്ടാ​യി​രു​ന്നു. 11 ശിംശോനെ കണ്ടപ്പോൾ അവർ ശിം​ശോ​നു തോഴ​ന്മാ​രാ​യി 30 പുരു​ഷ​ന്മാ​രെ കൊണ്ടു​വന്നു. 12 ശിംശോൻ അവരോ​ടു പറഞ്ഞു: “ഞാൻ ഒരു കടങ്കഥ പറയാം. വിരു​ന്നി​ന്റെ ഏഴു ദിവസ​ത്തി​നകം നിങ്ങൾ അതിന്‌ ഉത്തരം പറയു​ക​യാണെ​ങ്കിൽ ഞാൻ നിങ്ങൾക്ക്‌ 30 ലിനൻവ​സ്‌ത്ര​ങ്ങ​ളും 30 വിശേ​ഷ​വ​സ്‌ത്ര​ങ്ങ​ളും തരാം. 13 എന്നാൽ നിങ്ങൾക്ക്‌ ഉത്തരം പറയാൻ കഴിഞ്ഞില്ലെ​ങ്കിൽ 30 ലിനൻവ​സ്‌ത്ര​ങ്ങ​ളും 30 വിശേ​ഷ​വ​സ്‌ത്ര​ങ്ങ​ളും നിങ്ങൾ എനിക്കു തരണം.” അപ്പോൾ അവർ പറഞ്ഞു: “കടങ്കഥ ഞങ്ങളോ​ടു പറയൂ. ഞങ്ങൾ അതു കേൾക്കട്ടെ.” 14 ശിംശോൻ പറഞ്ഞു:

“ഭക്ഷിക്കു​ന്ന​വ​നിൽനിന്ന്‌ ഭക്ഷണവും

ശക്തനിൽനിന്ന്‌ മധുര​വും പുറ​പ്പെട്ടു.”+

മൂന്നു ദിവസ​മാ​യി​ട്ടും ഇതിന്‌ ഉത്തരം പറയാൻ അവർക്കു കഴിഞ്ഞില്ല. 15 നാലാം ദിവസം അവർ ശിം​ശോ​ന്റെ ഭാര്യയോ​ടു പറഞ്ഞു: “നീ സൂത്രത്തിൽ+ ആ കടങ്കഥ​യു​ടെ ഉത്തരം ഭർത്താ​വിനോ​ടു ചോദി​ച്ച​റിഞ്ഞ്‌ ഞങ്ങളോ​ടു പറയണം. അല്ലെങ്കിൽ നിന്നെ​യും നിന്റെ അപ്പന്റെ കുടും​ബത്തെ​യും ഞങ്ങൾ ചുട്ടുകൊ​ല്ലും. ഞങ്ങളുടെ വസ്‌തു​ക്കൾ പിടിച്ചെ​ടു​ക്കാ​നാ​ണോ നീ ഞങ്ങളെ ക്ഷണിച്ചു​വ​രു​ത്തി​യത്‌?” 16 അങ്ങനെ ശിം​ശോ​ന്റെ ഭാര്യ ശിം​ശോ​ന്റെ അടുത്ത്‌ ചെന്ന്‌ കരഞ്ഞു​കൊ​ണ്ട്‌ പറഞ്ഞു: “അങ്ങയ്‌ക്ക്‌ എന്നോടു സ്‌നേ​ഹ​മില്ല, വെറു​പ്പാണ്‌.+ എന്റെ ആളുക​ളോ​ട്‌ അങ്ങ്‌ ഒരു കടങ്കഥ പറഞ്ഞു. പക്ഷേ അതിന്റെ ഉത്തരം എന്താ​ണെന്ന്‌ എന്നോടു പറഞ്ഞില്ല.” ശിം​ശോൻ ഭാര്യയോ​ടു പറഞ്ഞു: “എന്റെ സ്വന്തം അപ്പനോ​ടും അമ്മയോ​ടും പോലും ഞാൻ അതു പറഞ്ഞി​ട്ടില്ല! പിന്നെ നിന്നോ​ടു പറയാ​നോ?” 17 എന്നാൽ വിരു​ന്നി​ന്റെ ബാക്കി ദിവസങ്ങൾ മുഴുവൻ ഭാര്യ ശിം​ശോ​ന്റെ അടുത്ത്‌ ചെന്ന്‌ കരഞ്ഞുകൊ​ണ്ടി​രു​ന്നു. ഭാര്യ വല്ലാതെ അസഹ്യപ്പെ​ടു​ത്തി​യ​തുകൊണ്ട്‌ ഒടുവിൽ ഏഴാം ദിവസം ശിം​ശോൻ അതു ഭാര്യയോ​ടു പറഞ്ഞു. ഭാര്യ ഉടനെ ആ കടങ്കഥ​യു​ടെ ഉത്തരം സ്വന്തം ആളുകളെ അറിയി​ച്ചു.+ 18 അങ്ങനെ ഏഴാം ദിവസം സൂര്യൻ അസ്‌തമിക്കുന്നതിനു* മുമ്പ്‌ നഗരത്തി​ലെ പുരു​ഷ​ന്മാർ ശിം​ശോ​ന്റെ അടുത്ത്‌ വന്നു. അവർ പറഞ്ഞു:

“തേനിനെ​ക്കാൾ മധുര​മു​ള്ളത്‌ എന്താണ്‌,

സിംഹത്തെ​ക്കാൾ ശക്തിയു​ള്ളത്‌ എന്താണ്‌?”+

അപ്പോൾ ശിം​ശോൻ അവരോ​ടു പറഞ്ഞു:

“നിങ്ങൾ എന്റെ പശുക്കു​ട്ടി​യെ പൂട്ടി ഉഴുതി​ല്ലാ​യി​രുന്നെ​ങ്കിൽ,+

എന്റെ കടങ്കഥ​യ്‌ക്കു നിങ്ങൾ ഉത്തരം പറയി​ല്ലാ​യി​രു​ന്നു.”

19 അപ്പോൾ യഹോ​വ​യു​ടെ ആത്മാവ്‌ ശിം​ശോ​നു ശക്തി പകർന്നു.+ ശിം​ശോൻ അസ്‌കലോനിൽ+ ചെന്ന്‌ 30 പുരു​ഷ​ന്മാ​രെ കൊന്നു. അവരുടെ വസ്‌ത്രം എടുത്ത്‌ ആ വിശേ​ഷ​വ​സ്‌ത്രങ്ങൾ കടങ്കഥ​യ്‌ക്ക്‌ ഉത്തരം പറഞ്ഞവർക്കു കൊടു​ത്തു.+ അങ്ങേയറ്റം ദേഷ്യത്തോടെ​യാ​ണു ശിം​ശോൻ അപ്പന്റെ വീട്ടി​ലേക്കു പോയത്‌.

20 പിന്നീട്‌ ശിം​ശോ​ന്റെ ഭാര്യയെ+ ശിം​ശോ​നു തോഴ​നാ​യി വന്ന ഒരാൾക്കു കൊടു​ത്തു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക