വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ന്യായാധിപന്മാർ 10
  • വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

ന്യായാ​ധി​പ​ന്മാർ ഉള്ളടക്കം

      • ന്യായാ​ധി​പ​ന്മാ​രായ തോല​യും യായീ​രും (1-5)

      • ഇസ്രാ​യേൽ ധിക്കാരം കാട്ടുന്നു, മാനസാ​ന്ത​ര​പ്പെ​ടു​ന്നു (6-16)

      • അമ്മോ​ന്യർ ഇസ്രാ​യേ​ല്യർക്കെ​തി​രെ പാളയ​മ​ടി​ക്കു​ന്നു (17, 18)

ന്യായാധിപന്മാർ 10:1

ഒത്തുവാക്യങ്ങള്‍

  • +ന്യായ 2:16

ന്യായാധിപന്മാർ 10:4

ഒത്തുവാക്യങ്ങള്‍

  • +ആവ 3:14

ന്യായാധിപന്മാർ 10:6

അടിക്കുറിപ്പുകള്‍

  • *

    അഥവാ “സിറി​യ​യി​ലെ.”

ഒത്തുവാക്യങ്ങള്‍

  • +ന്യായ 2:19; 4:1; 6:1; നെഹ 9:28
  • +ന്യായ 3:7; സങ്ക 106:36-38
  • +സംഖ 25:1, 2
  • +1രാജ 11:5; 2രാജ 23:13
  • +ന്യായ 16:23; 1ശമു 5:4; 2രാജ 1:2

ന്യായാധിപന്മാർ 10:7

ഒത്തുവാക്യങ്ങള്‍

  • +ആവ 28:15, 48; 31:17; ന്യായ 2:14; 4:2

ന്യായാധിപന്മാർ 10:8

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2007, പേ. 8

ന്യായാധിപന്മാർ 10:10

ഒത്തുവാക്യങ്ങള്‍

  • +ആവ 4:30
  • +ന്യായ 2:13; 3:7; 1ശമു 12:9, 10

ന്യായാധിപന്മാർ 10:11

ഒത്തുവാക്യങ്ങള്‍

  • +പുറ 14:30
  • +സംഖ 21:23-25
  • +ന്യായ 3:31

ന്യായാധിപന്മാർ 10:13

ഒത്തുവാക്യങ്ങള്‍

  • +ന്യായ 2:12
  • +2ദിന 15:2; മീഖ 3:4

ന്യായാധിപന്മാർ 10:14

ഒത്തുവാക്യങ്ങള്‍

  • +1രാജ 18:27
  • +യിര 2:28

ന്യായാധിപന്മാർ 10:16

ഒത്തുവാക്യങ്ങള്‍

  • +ആവ 7:26
  • +2ദിന 7:14; 33:13, 15; സങ്ക 106:44; യശ 63:9

സൂചികകൾ

  • ഗവേഷണസഹായി

    യഹോവയോട്‌ അടുത്തുചെല്ലുവിൻ, പേ. 254-255

ന്യായാധിപന്മാർ 10:17

ഒത്തുവാക്യങ്ങള്‍

  • +ഉൽ 19:36, 38; ന്യായ 3:13

ന്യായാധിപന്മാർ 10:18

ഒത്തുവാക്യങ്ങള്‍

  • +ന്യായ 11:1

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

ന്യായാ. 10:1ന്യായ 2:16
ന്യായാ. 10:4ആവ 3:14
ന്യായാ. 10:6ന്യായ 2:19; 4:1; 6:1; നെഹ 9:28
ന്യായാ. 10:6ന്യായ 3:7; സങ്ക 106:36-38
ന്യായാ. 10:6സംഖ 25:1, 2
ന്യായാ. 10:61രാജ 11:5; 2രാജ 23:13
ന്യായാ. 10:6ന്യായ 16:23; 1ശമു 5:4; 2രാജ 1:2
ന്യായാ. 10:7ആവ 28:15, 48; 31:17; ന്യായ 2:14; 4:2
ന്യായാ. 10:10ആവ 4:30
ന്യായാ. 10:10ന്യായ 2:13; 3:7; 1ശമു 12:9, 10
ന്യായാ. 10:11പുറ 14:30
ന്യായാ. 10:11സംഖ 21:23-25
ന്യായാ. 10:11ന്യായ 3:31
ന്യായാ. 10:13ന്യായ 2:12
ന്യായാ. 10:132ദിന 15:2; മീഖ 3:4
ന്യായാ. 10:141രാജ 18:27
ന്യായാ. 10:14യിര 2:28
ന്യായാ. 10:16ആവ 7:26
ന്യായാ. 10:162ദിന 7:14; 33:13, 15; സങ്ക 106:44; യശ 63:9
ന്യായാ. 10:17ഉൽ 19:36, 38; ന്യായ 3:13
ന്യായാ. 10:18ന്യായ 11:1
  • വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • പുതിയ ലോക ഭാഷാന്തരം (nwt)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
ന്യായാധിപന്മാർ 10:1-18

ന്യായാ​ധി​പ​ന്മാർ

10 അബീ​മേലെ​ക്കി​നു ശേഷം ദോ​ദൊ​യു​ടെ മകനായ പൂവയു​ടെ മകൻ തോല ഇസ്രായേ​ലി​ന്റെ രക്ഷകനാ​യി എഴു​ന്നേറ്റു.+ തോല ഒരു യിസ്സാ​ഖാ​ര്യ​നാ​യി​രു​ന്നു. എഫ്രയീം​മ​ല​നാ​ട്ടി​ലെ ശാമീ​രി​ലാ​ണു തോല താമസി​ച്ചി​രു​ന്നത്‌. 2 തോല 23 വർഷം ഇസ്രായേ​ലിൽ ന്യായ​പാ​ലനം നടത്തി. പിന്നെ തോല മരിച്ചു, തോലയെ ശാമീ​രിൽ അടക്കം ചെയ്‌തു.

3 തോലയ്‌ക്കു ശേഷം ഗിലെ​യാ​ദ്യ​നായ യായീർ 22 വർഷം ഇസ്രായേ​ലിൽ ന്യായ​പാ​ലനം നടത്തി. 4 യായീരിന്‌ 30 ആൺമക്ക​ളു​ണ്ടാ​യി​രു​ന്നു. അവർ 30 കഴുത​ക​ളു​ടെ പുറത്ത്‌ സഞ്ചരിച്ചു; ഗിലെ​യാദ്‌ ദേശത്ത്‌ അവർക്ക്‌ 30 നഗരങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു. അവയുടെ പേര്‌ ഇന്നും ഹവ്വോത്ത്‌-യായീർ+ എന്നാണ്‌. 5 പിന്നെ യായീർ മരിച്ചു, യായീ​രി​നെ കാമോ​നിൽ അടക്കം ചെയ്‌തു.

6 ഇസ്രായേല്യർ വീണ്ടും യഹോ​വ​യു​ടെ മുമ്പാകെ തിന്മ ചെയ്‌തു.+ അവർ ബാൽ ദൈവങ്ങളെയും+ അസ്‌തോ​രെത്ത്‌ വിഗ്ര​ഹ​ങ്ങളെ​യും അരാമിലെ* ദൈവ​ങ്ങളെ​യും സീദോ​നി​ലെ ദൈവ​ങ്ങളെ​യും മോവാ​ബി​ലെ ദൈവങ്ങളെയും+ അമ്മോ​ന്യ​രു​ടെ ദൈവങ്ങളെയും+ ഫെലി​സ്‌ത്യ​രു​ടെ ദൈവങ്ങളെയും+ സേവി​ച്ചു​തു​ടങ്ങി. അവർ യഹോ​വയെ ഉപേക്ഷി​ച്ചു, തങ്ങളുടെ ദൈവത്തെ സേവി​ക്കു​ന്നതു നിറു​ത്തി​ക്ക​ളഞ്ഞു. 7 അപ്പോൾ യഹോ​വ​യു​ടെ കോപം ഇസ്രായേ​ലി​നു നേരെ ആളിക്കത്തി. ദൈവം അവരെ ഫെലി​സ്‌ത്യർക്കും അമ്മോ​ന്യർക്കും വിറ്റു.+ 8 അവർ ആ വർഷം ഇസ്രായേ​ല്യ​രെ വല്ലാതെ കഷ്ടപ്പെ​ടു​ത്തു​ക​യും അടിച്ച​മർത്തു​ക​യും ചെയ്‌തു. ഗിലെ​യാ​ദി​ലെ അമോ​ര്യ​രു​ടെ ദേശമാ​യി​രുന്ന യോർദാ​ന്റെ തീര​പ്രദേ​ശത്ത്‌ താമസിച്ച ഇസ്രായേ​ല്യരെയെ​ല്ലാം അവർ 18 വർഷം അടക്കി​ഭ​രി​ച്ചു. 9 മാത്രമല്ല, അമ്മോ​ന്യർ യോർദാൻ കടന്നു​ചെന്ന്‌ യഹൂദയോ​ടും ബന്യാ​മീനോ​ടും എഫ്രയീം​ഭ​വ​നത്തോ​ടും പോരാ​ടു​മാ​യി​രു​ന്നു. അങ്ങനെ ഇസ്രാ​യേൽ വലിയ കഷ്ടത്തി​ലാ​യി. 10 അപ്പോൾ ഇസ്രായേ​ല്യർ സഹായ​ത്തി​നുവേണ്ടി യഹോ​വയോ​ടു നിലവി​ളി​ച്ചു.+ അവർ പറഞ്ഞു: “ദൈവമേ, ഞങ്ങൾ അങ്ങയെ ഉപേക്ഷി​ച്ച്‌ ബാൽ ദൈവ​ങ്ങളെ സേവിച്ചുകൊണ്ട്‌+ അങ്ങയോ​ടു പാപം ചെയ്‌തി​രി​ക്കു​ന്നു.”

11 പക്ഷേ യഹോവ ഇസ്രായേ​ല്യരോ​ടു പറഞ്ഞു: “നിങ്ങളെ അടിച്ച​മർത്തിയ ഈജിപ്‌തുകാരുടെയും+ അമോര്യരുടെയും+ അമ്മോ​ന്യ​രുടെ​യും ഫെലിസ്‌ത്യരുടെയും+ 12 സീദോന്യരുടെയും അമാ​ലേ​ക്കിന്റെ​യും മിദ്യാന്റെ​യും കൈയിൽനി​ന്ന്‌ ഞാൻ നിങ്ങളെ രക്ഷിച്ചി​ല്ലേ? നിങ്ങൾ എന്നോടു കരഞ്ഞു​നി​ല​വി​ളി​ച്ചപ്പോൾ അവരുടെ കൈയിൽനി​ന്ന്‌ ഞാൻ നിങ്ങളെ വിടു​വി​ച്ചു. 13 എന്നാൽ നിങ്ങൾ എന്നെ ഉപേക്ഷി​ച്ച്‌ മറ്റു ദൈവ​ങ്ങളെ സേവിച്ചു.+ അതു​കൊണ്ട്‌ ഇനി ഞാൻ നിങ്ങളെ രക്ഷിക്കില്ല.+ 14 നിങ്ങൾ തിര​ഞ്ഞെ​ടുത്ത ദൈവ​ങ്ങ​ളു​ടെ അടുത്ത്‌ ചെന്ന്‌ അവരോ​ടു യാചി​ക്കുക.+ ഈ കഷ്ടപ്പാ​ടിൽനിന്ന്‌ അവർ നിങ്ങളെ രക്ഷിക്കട്ടെ.”+ 15 അപ്പോൾ ഇസ്രായേ​ല്യർ യഹോ​വയോ​ടു പറഞ്ഞു: “ഞങ്ങൾ പാപം ചെയ്‌തുപോ​യി. അങ്ങയ്‌ക്ക്‌ ഇഷ്ടമു​ള്ള​തുപോലെയെ​ല്ലാം ഞങ്ങളോ​ടു ചെയ്‌തുകൊ​ള്ളുക. പക്ഷേ ഇപ്പോൾ, ഇന്നൊരു ദിവസ​ത്തേക്കു ഞങ്ങളെ രക്ഷി​ക്കേ​ണമേ.” 16 അവർ അവർക്കി​ട​യി​ലു​ണ്ടാ​യി​രുന്ന അന്യദൈ​വ​ങ്ങളെ നീക്കി+ യഹോ​വയെ സേവിച്ചു. ഇസ്രായേ​ല്യർ കഷ്ടപ്പെ​ടു​ന്നതു കണ്ടുനിൽക്കാൻ പിന്നെ ദൈവ​ത്തി​നു കഴിഞ്ഞില്ല.+

17 അക്കാലത്ത്‌ അമ്മോന്യരെല്ലാം+ ഒന്നിച്ചു​കൂ​ടി ഗിലെ​യാ​ദിൽ പാളയ​മ​ടി​ച്ചു. അപ്പോൾ ഇസ്രായേ​ല്യ​രും ഒന്നിച്ചു​കൂ​ടി. അവർ മിസ്‌പ​യിൽ പാളയ​മ​ടി​ച്ചു. 18 ഗിലെയാദിലെ പ്രഭു​ക്ക​ന്മാ​രും ജനങ്ങളും പരസ്‌പരം ഇങ്ങനെ പറഞ്ഞു: “അമ്മോ​ന്യർക്കെ​തിരെ​യുള്ള യുദ്ധത്തിൽ നമ്മളെ ആരു നയിക്കും?+ അയാൾ ഗിലെ​യാ​ദി​ലെ നിവാ​സി​കൾക്കെ​ല്ലാം തലവനാ​കും.”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക