വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ദിനവൃത്താന്തം 8
  • വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

2 ദിനവൃ​ത്താ​ന്തം ഉള്ളടക്കം

      • ശലോ​മോ​ന്റെ മറ്റു നിർമാ​ണ​പ്ര​വർത്ത​നങ്ങൾ (1-11)

      • ദേവാ​ല​യ​ത്തി​ലെ ആരാധ​നാ​ക്ര​മീ​ക​ര​ണങ്ങൾ ചിട്ട​പ്പെ​ടു​ത്തു​ന്നു (12-16)

      • ശലോ​മോ​ന്റെ കപ്പൽപ്പട (17, 18)

2 ദിനവൃത്താന്തം 8:1

ഒത്തുവാക്യങ്ങള്‍

  • +1രാജ 6:37, 38; 7:1; 9:10

2 ദിനവൃത്താന്തം 8:2

ഒത്തുവാക്യങ്ങള്‍

  • +1രാജ 5:1

2 ദിനവൃത്താന്തം 8:4

അടിക്കുറിപ്പുകള്‍

  • *

    അഥവാ “പുനർനിർമി​ച്ചു.”

ഒത്തുവാക്യങ്ങള്‍

  • +2രാജ 14:28
  • +1രാജ 9:17-19

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    1/15/1999, പേ. 28

2 ദിനവൃത്താന്തം 8:5

ഒത്തുവാക്യങ്ങള്‍

  • +യോശ 16:5
  • +യോശ 16:1, 3; 1ദിന 7:24

2 ദിനവൃത്താന്തം 8:6

ഒത്തുവാക്യങ്ങള്‍

  • +യോശ 19:44, 48
  • +1രാജ 4:26

2 ദിനവൃത്താന്തം 8:7

ഒത്തുവാക്യങ്ങള്‍

  • +1രാജ 9:20-23
  • +ഉൽ 15:18-21; സംഖ 13:29

2 ദിനവൃത്താന്തം 8:8

ഒത്തുവാക്യങ്ങള്‍

  • +യോശ 15:63; 17:12
  • +യോശ 16:10; 2ദിന 2:17, 18

2 ദിനവൃത്താന്തം 8:9

ഒത്തുവാക്യങ്ങള്‍

  • +ലേവ 25:39
  • +1ശമു 8:11, 12

2 ദിനവൃത്താന്തം 8:10

ഒത്തുവാക്യങ്ങള്‍

  • +1രാജ 5:16; 9:23; 2ദിന 2:18

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/1/2005, പേ. 19

2 ദിനവൃത്താന്തം 8:11

ഒത്തുവാക്യങ്ങള്‍

  • +1രാജ 3:1
  • +1രാജ 7:8; 9:24
  • +പുറ 29:43

2 ദിനവൃത്താന്തം 8:12

ഒത്തുവാക്യങ്ങള്‍

  • +1രാജ 6:3
  • +2ദിന 4:1
  • +ലേവ 1:3

2 ദിനവൃത്താന്തം 8:13

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

  • *

    അഥവാ “താത്‌കാ​ലിക വാസസ്ഥ​ല​ങ്ങ​ളു​ടെ ഉത്സവം.”

ഒത്തുവാക്യങ്ങള്‍

  • +സംഖ 28:9
  • +സംഖ 28:11-15
  • +ലേവ 23:6
  • +ലേവ 23:15, 16
  • +ലേവ 23:34
  • +ആവ 16:16

2 ദിനവൃത്താന്തം 8:14

ഒത്തുവാക്യങ്ങള്‍

  • +1ദിന 24:1
  • +1ദിന 6:31, 32; 15:16; 16:37, 42; 25:1
  • +1ദിന 26:1

2 ദിനവൃത്താന്തം 8:16

ഒത്തുവാക്യങ്ങള്‍

  • +1രാജ 6:1
  • +1രാജ 7:51

2 ദിനവൃത്താന്തം 8:17

ഒത്തുവാക്യങ്ങള്‍

  • +1രാജ 9:26-28
  • +ആവ 2:8; 2രാജ 14:21, 22; 16:6
  • +സംഖ 33:1, 35; 1രാജ 22:48

2 ദിനവൃത്താന്തം 8:18

അടിക്കുറിപ്പുകള്‍

  • *

    ഒരു താലന്ത്‌ = 34.2 കി.ഗ്രാം. അനു. ബി14 കാണുക.

ഒത്തുവാക്യങ്ങള്‍

  • +2ശമു 5:11
  • +1രാജ 22:48; സങ്ക 45:9
  • +1രാജ 10:22
  • +സഭ 2:8

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

2 ദിന. 8:11രാജ 6:37, 38; 7:1; 9:10
2 ദിന. 8:21രാജ 5:1
2 ദിന. 8:42രാജ 14:28
2 ദിന. 8:41രാജ 9:17-19
2 ദിന. 8:5യോശ 16:5
2 ദിന. 8:5യോശ 16:1, 3; 1ദിന 7:24
2 ദിന. 8:6യോശ 19:44, 48
2 ദിന. 8:61രാജ 4:26
2 ദിന. 8:71രാജ 9:20-23
2 ദിന. 8:7ഉൽ 15:18-21; സംഖ 13:29
2 ദിന. 8:8യോശ 15:63; 17:12
2 ദിന. 8:8യോശ 16:10; 2ദിന 2:17, 18
2 ദിന. 8:9ലേവ 25:39
2 ദിന. 8:91ശമു 8:11, 12
2 ദിന. 8:101രാജ 5:16; 9:23; 2ദിന 2:18
2 ദിന. 8:111രാജ 3:1
2 ദിന. 8:111രാജ 7:8; 9:24
2 ദിന. 8:11പുറ 29:43
2 ദിന. 8:121രാജ 6:3
2 ദിന. 8:122ദിന 4:1
2 ദിന. 8:12ലേവ 1:3
2 ദിന. 8:13സംഖ 28:9
2 ദിന. 8:13സംഖ 28:11-15
2 ദിന. 8:13ലേവ 23:6
2 ദിന. 8:13ലേവ 23:15, 16
2 ദിന. 8:13ലേവ 23:34
2 ദിന. 8:13ആവ 16:16
2 ദിന. 8:141ദിന 24:1
2 ദിന. 8:141ദിന 6:31, 32; 15:16; 16:37, 42; 25:1
2 ദിന. 8:141ദിന 26:1
2 ദിന. 8:161രാജ 6:1
2 ദിന. 8:161രാജ 7:51
2 ദിന. 8:171രാജ 9:26-28
2 ദിന. 8:17ആവ 2:8; 2രാജ 14:21, 22; 16:6
2 ദിന. 8:17സംഖ 33:1, 35; 1രാജ 22:48
2 ദിന. 8:182ശമു 5:11
2 ദിന. 8:181രാജ 22:48; സങ്ക 45:9
2 ദിന. 8:181രാജ 10:22
2 ദിന. 8:18സഭ 2:8
  • വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • പുതിയ ലോക ഭാഷാന്തരം (nwt)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
2 ദിനവൃത്താന്തം 8:1-18

ദിനവൃ​ത്താ​ന്തം രണ്ടാം ഭാഗം

8 ശലോ​മോൻ 20 വർഷം​കൊണ്ട്‌ യഹോ​വ​യു​ടെ ഭവനവും സ്വന്തം കൊട്ടാ​ര​വും പണിതു​പൂർത്തി​യാ​ക്കി.+ 2 ഹീരാം+ കൊടുത്ത നഗരങ്ങൾ പുതു​ക്കി​പ്പ​ണിത്‌ ശലോ​മോൻ ഇസ്രാ​യേ​ല്യ​രെ അവിടെ താമസി​പ്പി​ക്കു​ക​യും ചെയ്‌തു. 3 പിന്നെ ശലോ​മോൻ ഹമാത്ത്‌-സോബ​യി​ലേക്കു ചെന്ന്‌ അതു പിടി​ച്ചെ​ടു​ത്തു. 4 തുടർന്ന്‌ വിജന​ഭൂ​മി​യി​ലെ തദ്‌മോ​രും ഹമാത്തിൽ+ താൻ നിർമി​ച്ചി​രുന്ന എല്ലാ സംഭര​ണ​ന​ഗ​ര​ങ്ങ​ളും പണിതു​റ​പ്പി​ച്ചു.*+ 5 മേലേ-ബേത്ത്‌-ഹോരോന്റെയും+ താഴേ-ബേത്ത്‌-ഹോരോന്റെയും+ ചുറ്റും മതിലു​കൾ പണിത്‌ അവയുടെ കവാട​ങ്ങ​ളിൽ വാതി​ലു​ക​ളും ഓടാ​മ്പ​ലു​ക​ളും വെച്ച്‌ സുരക്ഷി​ത​മാ​ക്കി. 6 കൂടാതെ ബാലാത്ത്‌,+ ശലോ​മോ​ന്റെ സംഭര​ണ​ന​ഗ​രങ്ങൾ, രഥനഗ​രങ്ങൾ,+ കുതി​ര​പ്പ​ട​യാ​ളി​കൾക്കു​വേ​ണ്ടി​യുള്ള നഗരങ്ങൾ എന്നിവ​യും പണിതു. യരുശ​ലേ​മി​ലും ലബാ​നോ​നി​ലും തന്റെ അധീന​ത​യി​ലുള്ള എല്ലാ പ്രദേ​ശ​ങ്ങ​ളി​ലും താൻ ആഗ്രഹി​ച്ച​തെ​ല്ലാം ശലോ​മോൻ പണിതു.

7 ഇസ്രായേൽ ജനത്തിന്റെ ഭാഗമല്ലാത്ത+ ഹിത്യർ, അമോ​ര്യർ, പെരി​സ്യർ, ഹിവ്യർ, യബൂസ്യർ+ എന്നിവ​രിൽ 8 ഇസ്രായേല്യർ നശിപ്പി​ക്കാ​തെ ദേശത്ത്‌ ബാക്കി വെച്ചവ​രു​ടെ വംശജരെ+ ശലോ​മോൻ നിർബ​ന്ധി​ത​വേ​ല​യ്‌ക്ക്‌ എടുത്തു. അത്‌ ഇന്നും അങ്ങനെ​ത​ന്നെ​യാണ്‌.+ 9 എന്നാൽ ഇസ്രാ​യേ​ല്യ​രിൽ ആരെയും ശലോ​മോൻ അടിമ​യാ​ക്കി​യില്ല.+ അവർ ശലോ​മോ​ന്റെ യോദ്ധാ​ക്ക​ളും സൈനി​കോ​ദ്യോ​ഗ​സ്ഥ​രു​ടെ പ്രമാ​ണി​മാ​രും തേരാ​ളി​ക​ളു​ടെ​യും കുതി​ര​പ്പ​ട​യാ​ളി​ക​ളു​ടെ​യും പ്രമാ​ണി​മാ​രും ആയിരു​ന്നു.+ 10 ശലോമോൻ രാജാ​വി​നു കാര്യ​സ്ഥ​ന്മാ​രു​ടെ പ്രമാ​ണി​മാ​രാ​യി 250 പേരു​ണ്ടാ​യി​രു​ന്നു. ജോലി​ക്കാ​രു​ടെ ചുമതല അവർക്കാ​യി​രു​ന്നു.+

11 ശലോമോൻ ഫറവോ​ന്റെ മകളെ+ ദാവീ​ദി​ന്റെ നഗരത്തിൽനി​ന്ന്‌ അവൾക്കു​വേണ്ടി താൻ പണിത കൊട്ടാ​ര​ത്തി​ലേക്കു കൊണ്ടു​വന്നു.+ ശലോ​മോൻ പറഞ്ഞു: “എന്റെ ഭാര്യ​യാ​ണെ​ങ്കി​ലും ഫറവോ​ന്റെ മകൾ ഇസ്രാ​യേ​ലി​ലെ ദാവീദ്‌ രാജാ​വി​ന്റെ ഭവനത്തിൽ താമസി​ക്കാൻ പാടില്ല. കാരണം യഹോ​വ​യു​ടെ പെട്ടകം ഇരുന്ന സ്ഥലങ്ങ​ളെ​ല്ലാം വിശു​ദ്ധ​മാണ്‌.”+

12 പിന്നെ മണ്ഡപത്തി​ന്റെ മുൻവ​ശത്ത്‌ താൻ നിർമിച്ച+ യഹോ​വ​യു​ടെ യാഗപീ​ഠ​ത്തിൽ ശലോ​മോൻ യഹോവയ്‌ക്കു+ ദഹനബ​ലി​കൾ അർപ്പിച്ചു.+ 13 മോശ കല്‌പി​ച്ച​തു​പോ​ലെ ശബത്ത്‌,+ കറുത്ത വാവ്‌+ എന്നീ ദിവസ​ങ്ങ​ളി​ലും പുളിപ്പില്ലാത്ത* അപ്പത്തിന്റെ ഉത്സവം,+ വാരോ​ത്സവം,+ കൂടാരോത്സവം*+ എന്നീ മൂന്നു വാർഷികോത്സവങ്ങളിലും+ അതാതു ദിവസ​ങ്ങ​ളിൽ അർപ്പി​ക്കേണ്ട യാഗങ്ങൾ അർപ്പി​ച്ചു​പോ​ന്നു. 14 ശലോമോൻ അപ്പനായ ദാവീദ്‌ കല്‌പി​ച്ചി​രു​ന്ന​തു​പോ​ലെ പുരോ​ഹി​ത​ന്മാ​രെ വിഭാ​ഗ​ങ്ങ​ളാ​യി തിരിച്ച്‌+ ശുശ്രൂ​ഷ​യ്‌ക്കു നിയമി​ച്ചു. പതിവ​നു​സ​രിച്ച്‌ ദിവസ​വും ദൈവത്തെ സ്‌തുതിക്കാനും+ പുരോ​ഹി​ത​ന്മാ​രു​ടെ മുമ്പാകെ ശുശ്രൂ​ഷി​ക്കാ​നും വേണ്ടി ലേവ്യ​രെ​യും അതാതു സ്ഥാനങ്ങ​ളിൽ നിയമി​ച്ചു. കൂടാതെ ഓരോ വിഭാ​ഗ​ത്തി​ലു​മുള്ള കാവൽക്കാ​രെ വ്യത്യ​സ്‌ത​ക​വാ​ട​ങ്ങ​ളിൽ നിയമി​ച്ചു.+ ഇങ്ങനെ​യെ​ല്ലാം ചെയ്യണ​മെന്നു ദൈവ​പു​രു​ഷ​നായ ദാവീദ്‌ കല്‌പി​ച്ചി​രു​ന്നു. 15 സംഭരണശാലകളെക്കുറിച്ചും മറ്റു കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും പുരോ​ഹി​ത​ന്മാ​രോ​ടും ലേവ്യ​രോ​ടും രാജാവ്‌ കല്‌പി​ച്ച​തെ​ല്ലാം അവർ അക്ഷരം​പ്രതി അനുസ​രി​ച്ചു. 16 യഹോവയുടെ ഭവനത്തി​ന്‌ അടിസ്ഥാ​നം ഇട്ടതുമുതൽ+ അതു പൂർത്തി​യാ​കു​ന്ന​തു​വ​രെ​യുള്ള എല്ലാ കാര്യ​ങ്ങ​ളും ശലോ​മോൻ വളരെ ചിട്ട​യോ​ടെ ചെയ്‌തു​തീർത്തു. അങ്ങനെ യഹോ​വ​യു​ടെ ഭവനത്തി​ന്റെ നിർമാ​ണം പൂർത്തി​യാ​യി.+

17 അക്കാലത്താണ്‌ ശലോ​മോൻ ഏദോമിന്റെ+ തീര​ദേ​ശ​ത്തുള്ള ഏലോത്തിലേക്കും+ എസ്യോൻ-ഗേബരിലേക്കും+ പോയത്‌. 18 ഹീരാം+ തന്റെ ദാസന്മാ​രു​ടെ കൈവശം ശലോ​മോ​നു കപ്പലുകൾ കൊടു​ത്ത​യച്ചു; ഒപ്പം പരിച​യ​സ​മ്പ​ന്ന​രായ നാവി​ക​രെ​യും അയച്ചു. അവർ ശലോ​മോ​ന്റെ ദാസന്മാ​രോ​ടൊ​പ്പം ഓഫീരിൽ+ പോയി അവി​ടെ​നിന്ന്‌ 450 താലന്തു* സ്വർണം+ കൊണ്ടു​വന്ന്‌ ശലോ​മോൻ രാജാ​വി​നു കൊടു​ത്തു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക