വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ദിനവൃത്താന്തം 32
  • വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

2 ദിനവൃ​ത്താ​ന്തം ഉള്ളടക്കം

      • സൻഹെ​രീബ്‌ യരുശ​ലേ​മി​നെ ഭീഷണി​പ്പെ​ടു​ത്തു​ന്നു (1-8)

      • സൻഹെ​രീബ്‌ യഹോ​വയെ അധി​ക്ഷേ​പി​ക്കു​ന്നു (9-19)

      • ദൈവ​ദൂ​തൻ അസീറി​യൻ സൈന്യ​ത്തെ കൊല്ലു​ന്നു (20-23)

      • ഹിസ്‌കി​യ​യു​ടെ രോഗം; അഹങ്കാരം (24-26)

      • ഹിസ്‌കി​യ​യു​ടെ നേട്ടങ്ങൾ; മരണം (27-33)

2 ദിനവൃത്താന്തം 32:1

ഒത്തുവാക്യങ്ങള്‍

  • +2ദിന 31:20
  • +2രാജ 18:7, 13; യശ 36:1

2 ദിനവൃത്താന്തം 32:3

ഒത്തുവാക്യങ്ങള്‍

  • +2രാജ 20:20

2 ദിനവൃത്താന്തം 32:5

അടിക്കുറിപ്പുകള്‍

  • *

    അർഥം: “(മണ്ണിട്ട്‌) നിറച്ചത്‌.” സാധ്യ​ത​യ​നു​സ​രി​ച്ച്‌, കോട്ട​പോ​ലെ​യുള്ള ഒരു നിർമി​തി.

ഒത്തുവാക്യങ്ങള്‍

  • +2ശമു 5:9; 1രാജ 9:24; 11:27; 2രാജ 12:20

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    6/15/1997, പേ. 11

2 ദിനവൃത്താന്തം 32:6

അടിക്കുറിപ്പുകള്‍

  • *

    അഥവാ “പൊതു​ച​ത്വ​ര​ത്തിൽ.”

  • *

    അക്ഷ. “അവരുടെ ഹൃദയ​ത്തോ​ടു സംസാ​രി​ച്ചു​കൊ​ണ്ട്‌.”

2 ദിനവൃത്താന്തം 32:7

ഒത്തുവാക്യങ്ങള്‍

  • +2രാജ 19:6
  • +ആവ 31:6, 8; യോശ 1:6, 9; 2രാജ 6:16, 17; 2ദിന 20:15

2 ദിനവൃത്താന്തം 32:8

ഒത്തുവാക്യങ്ങള്‍

  • +സംഖ 14:9; ആവ 20:1, 4; യോശ 10:42; യിര 17:5
  • +2ദിന 20:20

2 ദിനവൃത്താന്തം 32:9

അടിക്കുറിപ്പുകള്‍

  • *

    അഥവാ “തന്റെ പ്രൗഢി​യോ​ടും സകല സൈനി​ക​ശ​ക്തി​യോ​ടും കൂടെ.”

ഒത്തുവാക്യങ്ങള്‍

  • +യശ 37:8
  • +2രാജ 18:17; യശ 36:2

2 ദിനവൃത്താന്തം 32:10

ഒത്തുവാക്യങ്ങള്‍

  • +2രാജ 18:19; യശ 36:4

2 ദിനവൃത്താന്തം 32:11

ഒത്തുവാക്യങ്ങള്‍

  • +2രാജ 18:29, 30; 19:10

2 ദിനവൃത്താന്തം 32:12

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “അവന്റെ.”

  • *

    അഥവാ “പുക ഉയരും​വി​ധം ദഹിപ്പി​ക്കാ​വൂ.”

ഒത്തുവാക്യങ്ങള്‍

  • +2ദിന 31:1
  • +2രാജ 18:1, 4
  • +2രാജ 18:22; യശ 36:7

2 ദിനവൃത്താന്തം 32:13

ഒത്തുവാക്യങ്ങള്‍

  • +2രാജ 15:29; 17:5; യശ 37:12
  • +2രാജ 18:33, 34; 19:17, 18

2 ദിനവൃത്താന്തം 32:14

ഒത്തുവാക്യങ്ങള്‍

  • +പുറ 14:3; 15:9

2 ദിനവൃത്താന്തം 32:15

ഒത്തുവാക്യങ്ങള്‍

  • +2രാജ 18:29
  • +പുറ 5:2; ആവ 32:27; ദാനി 3:14, 15

2 ദിനവൃത്താന്തം 32:17

ഒത്തുവാക്യങ്ങള്‍

  • +യശ 37:29
  • +2രാജ 19:14
  • +2രാജ 17:6; 19:12

2 ദിനവൃത്താന്തം 32:18

ഒത്തുവാക്യങ്ങള്‍

  • +2രാജ 18:26, 28; യശ 36:11, 13

2 ദിനവൃത്താന്തം 32:20

ഒത്തുവാക്യങ്ങള്‍

  • +2രാജ 19:2, 20; യശ 37:2
  • +2രാജ 19:14, 15; 2ദിന 14:11

2 ദിനവൃത്താന്തം 32:21

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ക്ഷേത്ര​ത്തിൽ.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 76:5
  • +2രാജ 19:35-37; യശ 37:37, 38

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    6/1/1993, പേ. 6

2 ദിനവൃത്താന്തം 32:23

ഒത്തുവാക്യങ്ങള്‍

  • +1രാജ 4:21; 2ദിന 17:1, 5

സൂചികകൾ

  • ഗവേഷണസഹായി

    യെശയ്യാ പ്രവചനം 1, പേ. 396

2 ദിനവൃത്താന്തം 32:24

ഒത്തുവാക്യങ്ങള്‍

  • +2രാജ 20:1, 2; യശ 38:1, 2
  • +2രാജ 20:5, 9; 2ദിന 32:31; യശ 38:8

2 ദിനവൃത്താന്തം 32:25

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    3/2017, പേ. 26

    വീക്ഷാഗോപുരം,

    10/15/2005, പേ. 25

2 ദിനവൃത്താന്തം 32:26

ഒത്തുവാക്യങ്ങള്‍

  • +യിര 26:18, 19
  • +2രാജ 20:19

സൂചികകൾ

  • ഗവേഷണസഹായി

    യെശയ്യാ പ്രവചനം 1, പേ. 397

2 ദിനവൃത്താന്തം 32:27

അടിക്കുറിപ്പുകള്‍

  • *

    അഥവാ “സുഗന്ധക്കറ.”

ഒത്തുവാക്യങ്ങള്‍

  • +2ദിന 1:11, 12; 17:1, 5
  • +1രാജ 9:17-19

സൂചികകൾ

  • ഗവേഷണസഹായി

    യെശയ്യാ പ്രവചനം 1, പേ. 396

2 ദിനവൃത്താന്തം 32:30

ഒത്തുവാക്യങ്ങള്‍

  • +1രാജ 1:33, 45
  • +2ദിന 32:4
  • +2ശമു 5:9

സൂചികകൾ

  • ഗവേഷണസഹായി

    ‘നല്ല ദേശം’, പേ. 20-21

    വീക്ഷാഗോപുരം,

    6/15/1997, പേ. 9-10

    8/15/1996, പേ. 4-6

    ഉണരുക!,

    6/8/1996, പേ. 29

2 ദിനവൃത്താന്തം 32:31

ഒത്തുവാക്യങ്ങള്‍

  • +2രാജ 20:12; യശ 39:1
  • +2രാജ 20:8-11; യശ 38:8
  • +ആവ 8:2; സങ്ക 7:9; 139:23
  • +ഉൽ 22:1

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    3/2017, പേ. 26

2 ദിനവൃത്താന്തം 32:32

ഒത്തുവാക്യങ്ങള്‍

  • +2ദിന 31:20, 21
  • +യശ 1:1
  • +2രാജ 20:20

2 ദിനവൃത്താന്തം 32:33

ഒത്തുവാക്യങ്ങള്‍

  • +1രാജ 11:43

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

2 ദിന. 32:12ദിന 31:20
2 ദിന. 32:12രാജ 18:7, 13; യശ 36:1
2 ദിന. 32:32രാജ 20:20
2 ദിന. 32:52ശമു 5:9; 1രാജ 9:24; 11:27; 2രാജ 12:20
2 ദിന. 32:72രാജ 19:6
2 ദിന. 32:7ആവ 31:6, 8; യോശ 1:6, 9; 2രാജ 6:16, 17; 2ദിന 20:15
2 ദിന. 32:8സംഖ 14:9; ആവ 20:1, 4; യോശ 10:42; യിര 17:5
2 ദിന. 32:82ദിന 20:20
2 ദിന. 32:9യശ 37:8
2 ദിന. 32:92രാജ 18:17; യശ 36:2
2 ദിന. 32:102രാജ 18:19; യശ 36:4
2 ദിന. 32:112രാജ 18:29, 30; 19:10
2 ദിന. 32:122ദിന 31:1
2 ദിന. 32:122രാജ 18:1, 4
2 ദിന. 32:122രാജ 18:22; യശ 36:7
2 ദിന. 32:132രാജ 15:29; 17:5; യശ 37:12
2 ദിന. 32:132രാജ 18:33, 34; 19:17, 18
2 ദിന. 32:14പുറ 14:3; 15:9
2 ദിന. 32:152രാജ 18:29
2 ദിന. 32:15പുറ 5:2; ആവ 32:27; ദാനി 3:14, 15
2 ദിന. 32:17യശ 37:29
2 ദിന. 32:172രാജ 19:14
2 ദിന. 32:172രാജ 17:6; 19:12
2 ദിന. 32:182രാജ 18:26, 28; യശ 36:11, 13
2 ദിന. 32:202രാജ 19:2, 20; യശ 37:2
2 ദിന. 32:202രാജ 19:14, 15; 2ദിന 14:11
2 ദിന. 32:212രാജ 19:35-37; യശ 37:37, 38
2 ദിന. 32:21സങ്ക 76:5
2 ദിന. 32:231രാജ 4:21; 2ദിന 17:1, 5
2 ദിന. 32:242രാജ 20:1, 2; യശ 38:1, 2
2 ദിന. 32:242രാജ 20:5, 9; 2ദിന 32:31; യശ 38:8
2 ദിന. 32:26യിര 26:18, 19
2 ദിന. 32:262രാജ 20:19
2 ദിന. 32:272ദിന 1:11, 12; 17:1, 5
2 ദിന. 32:271രാജ 9:17-19
2 ദിന. 32:301രാജ 1:33, 45
2 ദിന. 32:302ദിന 32:4
2 ദിന. 32:302ശമു 5:9
2 ദിന. 32:312രാജ 20:12; യശ 39:1
2 ദിന. 32:312രാജ 20:8-11; യശ 38:8
2 ദിന. 32:31ആവ 8:2; സങ്ക 7:9; 139:23
2 ദിന. 32:31ഉൽ 22:1
2 ദിന. 32:322ദിന 31:20, 21
2 ദിന. 32:32യശ 1:1
2 ദിന. 32:322രാജ 20:20
2 ദിന. 32:331രാജ 11:43
  • വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • പുതിയ ലോക ഭാഷാന്തരം (nwt)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
  • 31
  • 32
  • 33
വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
2 ദിനവൃത്താന്തം 32:1-33

ദിനവൃ​ത്താ​ന്തം രണ്ടാം ഭാഗം

32 ഹിസ്‌കിയ ഇക്കാര്യ​ങ്ങ​ളെ​ല്ലാം വിശ്വ​സ്‌ത​മാ​യി ചെയ്‌തു.+ അതിനു ശേഷം, അസീറി​യൻ രാജാ​വായ സൻഹെ​രീബ്‌ വന്ന്‌ യഹൂദ ആക്രമി​ച്ചു. കോട്ട​മ​തി​ലുള്ള നഗരങ്ങൾ പിടി​ച്ച​ട​ക്കാ​നാ​യി അവയ്‌ക്ക്‌ ഉപരോ​ധം ഏർപ്പെ​ടു​ത്തി.+

2 യരുശലേമിനോടു യുദ്ധം ചെയ്യാൻ സൻഹെ​രീബ്‌ വന്നിരി​ക്കു​ന്നെന്ന്‌ അറിഞ്ഞ​പ്പോൾ, 3 പ്രഭുക്കന്മാരോടും യോദ്ധാ​ക്ക​ളോ​ടും ആലോ​ചി​ച്ച​ശേഷം, നഗരത്തി​നു പുറത്തുള്ള നീരു​റ​വകൾ അടച്ചു​ക​ള​യാൻ ഹിസ്‌കിയ തീരു​മാ​നി​ച്ചു;+ അവർ രാജാ​വി​നു പൂർണ​പി​ന്തുണ നൽകി. 4 കുറെ പേരെ ഹിസ്‌കിയ വിളി​ച്ചു​കൂ​ട്ടി. “അസീറി​യൻ രാജാ​ക്ക​ന്മാർ വരു​മ്പോൾ അവർക്കു വെള്ളം കിട്ടരു​ത്‌” എന്നു പറഞ്ഞ്‌ അവർ എല്ലാവ​രും​കൂ​ടെ, ദേശത്തി​ലൂ​ടെ ഒഴുകി​യി​രുന്ന അരുവി​യും എല്ലാ നീരു​റ​വ​ക​ളും മൂടി​ക്ക​ളഞ്ഞു.

5 ഹിസ്‌കിയ നിശ്ചയ​ദാർഢ്യ​ത്തോ​ടെ ചെന്ന്‌, പൊളി​ഞ്ഞു​കി​ടന്ന മതിൽ മുഴുവൻ പുതു​ക്കി​പ്പ​ണിത്‌ അതിന്മേൽ ഗോപു​രങ്ങൾ നിർമി​ച്ചു. ആ മതിലി​നു വെളി​യിൽ മറ്റൊരു മതിൽകൂ​ടി പണിതു. ദാവീ​ദി​ന്റെ നഗരത്തി​ലുള്ള മില്ലോയുടെ*+ കേടു​പാ​ടു​കൾ തീർക്കു​ക​യും ധാരാളം ആയുധ​ങ്ങ​ളും പരിച​ക​ളും ഉണ്ടാക്കു​ക​യും ചെയ്‌തു. 6 പിന്നെ ജനത്തി​ന്മേൽ സൈനി​ക​മേ​ധാ​വി​കളെ നിയമി​ച്ചിട്ട്‌ അവരെ​യെ​ല്ലാം നഗരക​വാ​ട​ത്തിന്‌ അടുത്തുള്ള പൊതുസ്ഥലത്ത്‌* കൂട്ടി​വ​രു​ത്തി. അവർക്കു ധൈര്യം പകർന്നുകൊണ്ട്‌* ഹിസ്‌കിയ പറഞ്ഞു: 7 “ധൈര്യ​വും മനക്കരു​ത്തും ഉള്ളവരാ​യി​രി​ക്കുക. അസീറി​യൻ രാജാ​വി​നെ​യും അയാളു​ടെ​കൂ​ടെ​യുള്ള ജനസമൂ​ഹ​ത്തെ​യും കണ്ട്‌ നിങ്ങൾ പേടി​ക്കു​ക​യോ ഭയപ്പെ​ടു​ക​യോ വേണ്ടാ;+ അയാളു​ടെ​കൂ​ടെ​യു​ള്ള​തി​നെ​ക്കാൾ അധികം പേർ നമ്മു​ടെ​കൂ​ടെ​യുണ്ട്‌.+ 8 വെറും മനുഷ്യ​ശ​ക്തി​യി​ലാണ്‌ അയാൾ ആശ്രയി​ച്ചി​രി​ക്കു​ന്നത്‌. എന്നാൽ നമ്മു​ടെ​കൂ​ടെ​യു​ള്ളതു നമ്മുടെ ദൈവ​മായ യഹോ​വ​യാണ്‌. നമ്മുടെ ദൈവം നമ്മളെ സഹായി​ക്കു​ക​യും നമുക്കു​വേണ്ടി യുദ്ധം ചെയ്യു​ക​യും ചെയ്യും.”+ യഹൂദാ​രാ​ജാ​വായ ഹിസ്‌കി​യ​യു​ടെ ഈ വാക്കുകൾ ജനത്തിനു ധൈര്യം പകർന്നു.+

9 പരിവാരങ്ങളോടൊപ്പം* ലാഖീ​ശിൽ പാളയ​മ​ടി​ച്ചി​രുന്ന അസീറി​യൻ രാജാ​വായ സൻഹെരീബ്‌+ യരുശ​ലേ​മി​ലേക്കു ദാസന്മാ​രെ അയച്ച്‌ യഹൂദാ​രാ​ജാ​വായ ഹിസ്‌കി​യ​യോ​ടും യരുശ​ലേ​മി​ലുള്ള എല്ലാ യഹൂദ്യരോടും+ ഇങ്ങനെ പറഞ്ഞു:

10 “അസീറി​യൻ രാജാ​വായ സൻഹെ​രീബ്‌ പറയുന്നു: ‘എന്തു വിശ്വ​സി​ച്ചാ​ണു നിങ്ങൾ ഉപരോ​ധ​ത്തി​ലാ​യി​രി​ക്കുന്ന യരുശ​ലേ​മിൽത്തന്നെ കഴിയു​ന്നത്‌?+ 11 “അസീറി​യൻ രാജാ​വി​ന്റെ കൈയിൽനി​ന്ന്‌ നമ്മുടെ ദൈവ​മായ യഹോവ നമ്മളെ രക്ഷിക്കും”+ എന്നു പറഞ്ഞ്‌ ഹിസ്‌കിയ നിങ്ങളെ പറ്റിക്കു​ക​യാണ്‌. അതു വിശ്വ​സി​ച്ചാൽ നിങ്ങൾ പട്ടിണി കിടന്നും ദാഹി​ച്ചും ചാകു​കയേ ഉള്ളൂ. 12 ഈ ഹിസ്‌കി​യ​ത​ന്നെ​യല്ലേ നിങ്ങളു​ടെ ദൈവത്തിന്റെ* യാഗപീഠങ്ങളും+ ദൈവത്തെ ആരാധി​ക്കാ​നുള്ള ഉയർന്ന സ്ഥലങ്ങളും നീക്കി​ക്ക​ള​ഞ്ഞത്‌?+ “നിങ്ങൾ ഒരു യാഗപീ​ഠ​ത്തി​നു മുന്നിൽ മാത്രമേ കുമ്പി​ടാ​വൂ; അതിൽ മാത്രമേ യാഗവ​സ്‌തു​ക്കൾ ദഹിപ്പി​ക്കാ​വൂ”*+ എന്ന്‌ യഹൂദ​യോ​ടും യരുശ​ലേ​മി​നോ​ടും പറഞ്ഞതും അയാൾത്ത​ന്നെ​യല്ലേ? 13 ഇക്കണ്ട ദേശങ്ങ​ളി​ലെ ജനതക​ളോ​ടെ​ല്ലാം ഞാനും എന്റെ പൂർവി​ക​രും ചെയ്‌തത്‌ എന്താ​ണെന്നു നിങ്ങൾക്ക്‌ അറിയി​ല്ലേ?+ അവരുടെ ദൈവ​ങ്ങൾക്ക്‌ എന്റെ കൈയിൽനി​ന്ന്‌ അവരുടെ ദേശം രക്ഷിക്കാൻ കഴിഞ്ഞോ?+ 14 എന്റെ പൂർവി​കർ നശിപ്പി​ച്ചു​കളഞ്ഞ ജനതക​ളു​ടെ ഏതെങ്കി​ലു​മൊ​രു ദൈവ​ത്തി​നു സ്വന്തം ജനത്തെ മോചി​പ്പി​ക്കാൻ കഴിഞ്ഞോ? പിന്നെ എങ്ങനെ നിങ്ങളു​ടെ ദൈവം നിങ്ങളെ എന്റെ കൈയിൽനി​ന്ന്‌ രക്ഷിക്കും?+ 15 നിങ്ങളെ ഇങ്ങനെ വഞ്ചിക്കാ​നും വഴി​തെ​റ്റി​ക്കാ​നും ഹിസ്‌കി​യയെ അനുവ​ദി​ക്ക​രുത്‌!+ മറ്റു ജനതക​ളു​ടെ​യും രാജ്യ​ങ്ങ​ളു​ടെ​യും ദൈവ​ങ്ങൾക്കൊ​ന്നും എന്റെയോ എന്റെ പൂർവി​ക​രു​ടെ​യോ കൈയിൽനി​ന്ന്‌ അവരുടെ ജനങ്ങളെ രക്ഷിക്കാൻ കഴിഞ്ഞി​ട്ടില്ല. പിന്നെ എങ്ങനെ നിങ്ങളു​ടെ ദൈവം നിങ്ങളെ എന്റെ കൈയിൽനി​ന്ന്‌ രക്ഷിക്കും? അതു​കൊണ്ട്‌ നിങ്ങൾ ഹിസ്‌കി​യയെ വിശ്വ​സി​ക്ക​രുത്‌.’”+

16 സത്യദൈവമായ യഹോ​വ​യ്‌ക്കും ദൈവ​ത്തി​ന്റെ ദാസനായ ഹിസ്‌കി​യ​യ്‌ക്കും എതിരെ സൻഹെ​രീ​ബി​ന്റെ ദാസന്മാർ മറ്റു പല കാര്യ​ങ്ങ​ളും പറഞ്ഞു. 17 ഇസ്രായേലിന്റെ ദൈവ​മായ യഹോ​വയെ നിന്ദി​ച്ചും അധിക്ഷേപിച്ചും+ കൊണ്ട്‌ അയാൾ ഇങ്ങനെ ചില കത്തുക​ളും എഴുതി:+ “മറ്റു ദേശങ്ങ​ളി​ലെ ദൈവ​ങ്ങൾക്ക്‌ എന്റെ കൈയിൽനി​ന്ന്‌ അവരുടെ ജനങ്ങളെ രക്ഷിക്കാൻ കഴിഞ്ഞില്ല.+ ഹിസ്‌കി​യ​യു​ടെ ദൈവ​ത്തി​നും സ്വന്തം ജനത്തെ രക്ഷിക്കാൻ കഴിയില്ല.” 18 മതിലിന്മേലുണ്ടായിരുന്ന യരുശ​ലേം​നി​വാ​സി​ക​ളു​ടെ ധൈര്യം ചോർത്തി​ക്ക​ള​യാൻവേണ്ടി അവർ ജൂതന്മാ​രു​ടെ ഭാഷയിൽ പലതും വിളി​ച്ചു​പ​റ​ഞ്ഞു​കൊ​ണ്ടി​രു​ന്നു. അവരെ ഭയപ്പെ​ടു​ത്തി നഗരം പിടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു അവരുടെ ലക്ഷ്യം.+ 19 ഭൂമിയിലെ മറ്റു ജനതക​ളു​ടെ ദൈവ​ങ്ങൾക്കെ​തി​രെ, വെറും മനുഷ്യർ ഉണ്ടാക്കിയ ദൈവ​ങ്ങൾക്കെ​തി​രെ, സംസാ​രി​ക്കു​ന്ന​തു​പോ​ലെ അവർ യരുശ​ലേ​മി​ലെ ദൈവ​ത്തിന്‌ എതിരെ സംസാ​രി​ച്ചു. 20 എന്നാൽ ഹിസ്‌കിയ രാജാ​വും ആമൊ​സി​ന്റെ മകനായ യശയ്യ പ്രവാചകനും+ ഇക്കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ പ്രാർഥി​ച്ചു​കൊ​ണ്ടി​രു​ന്നു; അവർ സഹായ​ത്തി​നാ​യി സ്വർഗ​ത്തി​ലെ ദൈവത്തെ വിളി​ച്ച​പേ​ക്ഷി​ച്ചു.+

21 അപ്പോൾ യഹോവ ഒരു ദൂതനെ അയച്ച്‌ അസീറി​യൻ പാളയ​ത്തി​ലെ എല്ലാ വീര​യോ​ദ്ധാ​ക്ക​ളെ​യും നായക​ന്മാ​രെ​യും സൈനി​ക​മേ​ധാ​വി​ക​ളെ​യും കൊന്നു​ക​ളഞ്ഞു.+ അങ്ങനെ അസീറി​യൻ രാജാവ്‌ നാണം​കെട്ട്‌ സ്വദേ​ശ​ത്തേക്കു തിരി​ച്ചു​പോ​യി. പിന്നീട്‌ അസീറി​യൻ രാജാവ്‌ അയാളു​ടെ ദൈവ​ത്തി​ന്റെ ഭവനത്തിൽ* ചെന്ന​പ്പോൾ അയാളു​ടെ ചില ആൺമക്കൾതന്നെ അയാളെ വാളു​കൊണ്ട്‌ വെട്ടി​ക്കൊ​ന്നു.+ 22 അങ്ങനെ അസീറി​യൻ രാജാ​വായ സൻഹെ​രീ​ബി​ന്റെ​യും മറ്റെല്ലാ​വ​രു​ടെ​യും കൈയിൽനി​ന്ന്‌ യഹോവ ഹിസ്‌കി​യ​യെ​യും യരുശ​ലേം​നി​വാ​സി​ക​ളെ​യും രക്ഷിച്ചു; ചുറ്റു​മുള്ള എല്ലാ ശത്രു​ക്ക​ളിൽനി​ന്നും ദൈവം അവർക്കു സ്വസ്ഥത നൽകി. 23 ആ സംഭവ​ത്തി​നു ശേഷം എല്ലാ ജനതക​ളും ഹിസ്‌കി​യയെ വളരെ ആദരിച്ചു. യഹോ​വ​യ്‌ക്കു കാഴ്‌ച​ക​ളും യഹൂദാ​രാ​ജാ​വായ ഹിസ്‌കി​യ​യ്‌ക്കു വിശി​ഷ്ട​വ​സ്‌തു​ക്ക​ളും ആയി ധാരാളം ആളുകൾ യരുശ​ലേ​മി​ലേക്കു വന്നു.+

24 അക്കാലത്ത്‌ ഒരു രോഗം വന്ന്‌ ഹിസ്‌കിയ മരിക്കാ​റാ​യി. അപ്പോൾ ഹിസ്‌കിയ യഹോ​വ​യോ​ടു പ്രാർഥി​ച്ചു;+ ദൈവം ആ പ്രാർഥന കേട്ട്‌ ഹിസ്‌കി​യ​യ്‌ക്ക്‌ ഒരു അടയാളം കൊടു​ത്തു.+ 25 എന്നാൽ ഹിസ്‌കി​യ​യു​ടെ ഹൃദയം അഹങ്കരി​ച്ചു; ദൈവം ചെയ്‌തു​കൊ​ടുത്ത നല്ല കാര്യ​ങ്ങൾക്കു ഹിസ്‌കിയ നന്ദി കാണി​ച്ചില്ല. അങ്ങനെ തന്റെത​ന്നെ​യും യഹൂദ​യു​ടെ​യും യരുശ​ലേ​മി​ന്റെ​യും മേൽ ഹിസ്‌കിയ ദൈവ​കോ​പം വിളി​ച്ചു​വ​രു​ത്തി. 26 എന്നാൽ ഹിസ്‌കി​യ​യും യരുശ​ലേ​മി​ലു​ള്ള​വ​രും അവരുടെ അഹങ്കാരം വെടിഞ്ഞ്‌ താഴ്‌മ കാണിച്ചതുകൊണ്ട്‌+ ഹിസ്‌കി​യ​യു​ടെ കാലത്ത്‌ യഹോ​വ​യു​ടെ ഉഗ്ര​കോ​പം അവരുടെ മേൽ വന്നില്ല.+

27 ഹിസ്‌കിയയുടെ സമ്പത്തും പ്രതാ​പ​വും വർധിച്ചു.+ സ്വർണം, വെള്ളി, അമൂല്യ​ര​ത്‌നങ്ങൾ, സുഗന്ധ​തൈലം,* പരിചകൾ എന്നിവ​യ്‌ക്കും വിശേ​ഷ​പ്പെട്ട എല്ലാ വസ്‌തു​ക്കൾക്കും വേണ്ടി രാജാവ്‌ സംഭര​ണ​മു​റി​കൾ പണിതു.+ 28 ധാന്യത്തിനും പുതു​വീ​ഞ്ഞി​നും എണ്ണയ്‌ക്കും വേണ്ടി​യും സംഭര​ണ​ശാ​ലകൾ നിർമി​ച്ചു. രാജാ​വി​ന്റെ ആടുകൾക്കും മറ്റെല്ലാ മൃഗങ്ങൾക്കും വേണ്ടി കൂടു​ക​ളും തൊഴു​ത്തു​ക​ളും ഉണ്ടാക്കി. 29 ദൈവം ഹിസ്‌കി​യ​യ്‌ക്കു ധാരാളം സമ്പത്തു നൽകി; രാജാവ്‌ നഗരങ്ങൾ പണിയു​ക​യും നിരവധി ആടുമാ​ടു​ക​ളെ​യും കന്നുകാ​ലി​ക​ളെ​യും മറ്റു മൃഗങ്ങ​ളെ​യും സമ്പാദി​ക്കു​ക​യും ചെയ്‌തു. 30 ഹിസ്‌കിയയാണു ഗീഹോൻനീരുറവിലെ+ വെള്ളം കൊണ്ടു​പോ​യി​രുന്ന മുകളി​ലൂ​ടെ​യുള്ള ചാൽ അടച്ച്‌+ വെള്ളം നേരെ പടിഞ്ഞാ​റ്‌ ദാവീ​ദി​ന്റെ നഗരത്തിലേക്കു+ തിരി​ച്ചു​വി​ട്ടത്‌. ചെയ്‌ത എല്ലാത്തി​ലും ഹിസ്‌കിയ വിജയി​ച്ചു. 31 എന്നാൽ ദേശത്ത്‌ ഉണ്ടായ+ അടയാ​ള​ത്തെ​ക്കു​റിച്ച്‌ അന്വേ​ഷി​ക്കാൻ ബാബി​ലോൺപ്ര​ഭു​ക്ക​ന്മാ​രു​ടെ വക്താക്കൾ എത്തിയ​പ്പോൾ,+ ഹിസ്‌കി​യ​യു​ടെ ഹൃദയ​ത്തി​ലു​ള്ളത്‌ എന്താണെന്ന്‌+ അറിയാ​നും ഹിസ്‌കി​യയെ പരീക്ഷിക്കാനും+ വേണ്ടി ദൈവം ഹിസ്‌കി​യയെ സഹായി​ക്കാ​തെ തനിച്ചു​വി​ട്ടു.

32 ഹിസ്‌കിയയുടെ ബാക്കി പ്രവർത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും ഹിസ്‌കിയ കാണിച്ച അചഞ്ചല​മായ സ്‌നേഹത്തെക്കുറിച്ചും+ ആമൊ​സി​ന്റെ മകനായ യശയ്യ പ്രവാ​ച​കന്റെ ദിവ്യ​ദർശ​ന​ത്തിൽ രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌.+ ആ ദർശനം യഹൂദ​യി​ലെ​യും ഇസ്രാ​യേ​ലി​ലെ​യും രാജാ​ക്ക​ന്മാ​രു​ടെ പുസ്‌ത​ക​ത്തിൽ ഉൾപ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.+ 33 പിന്നെ ഹിസ്‌കിയ പൂർവി​ക​രെ​പ്പോ​ലെ അന്ത്യവി​ശ്ര​മം​കൊ​ണ്ടു. അവർ ഹിസ്‌കി​യയെ ദാവീ​ദി​ന്റെ ആൺമക്ക​ളു​ടെ ശ്‌മശാ​ന​സ്ഥ​ല​ത്തേ​ക്കുള്ള കയറ്റത്തിൽ അടക്കം ചെയ്‌തു.+ ഹിസ്‌കിയ മരിച്ച​പ്പോൾ യഹൂദ​യി​ലും യരുശ​ലേ​മി​ലും ഉള്ള എല്ലാവ​രും ഹിസ്‌കി​യ​യോട്‌ ആദരവ്‌ കാണിച്ചു. ഹിസ്‌കി​യ​യു​ടെ മകൻ മനശ്ശെ അടുത്ത രാജാ​വാ​യി.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക