വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ദിനവൃത്താന്തം 36
  • വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

2 ദിനവൃ​ത്താ​ന്തം ഉള്ളടക്കം

      • യഹോ​വാ​ഹാസ്‌ യഹൂദ​യു​ടെ രാജാവ്‌ (1-3)

      • യഹോ​യാ​ക്കീം യഹൂദ​യു​ടെ രാജാവ്‌ (4-8)

      • യഹോ​യാ​ഖീൻ യഹൂദ​യു​ടെ രാജാവ്‌ (9, 10)

      • സിദെ​ക്കിയ യഹൂദ​യു​ടെ രാജാവ്‌ (11-14)

      • യരുശ​ലേ​മി​ന്റെ നാശം (15-21)

      • ദേവാ​ലയം പുതു​ക്കി​പ്പ​ണി​യാൻ കോ​രെശ്‌ കല്‌പന കൊടു​ക്കു​ന്നു (22, 23)

2 ദിനവൃത്താന്തം 36:1

ഒത്തുവാക്യങ്ങള്‍

  • +1ദിന 3:15; യിര 22:11
  • +2രാജ 23:30, 31

2 ദിനവൃത്താന്തം 36:3

അടിക്കുറിപ്പുകള്‍

  • *

    ഒരു താലന്ത്‌ = 34.2 കി.ഗ്രാം. അനു. ബി14 കാണുക.

ഒത്തുവാക്യങ്ങള്‍

  • +2രാജ 18:14; 23:33

2 ദിനവൃത്താന്തം 36:4

ഒത്തുവാക്യങ്ങള്‍

  • +2രാജ 23:29; യിര 46:2
  • +2രാജ 23:34; യിര 22:11, 12

2 ദിനവൃത്താന്തം 36:5

ഒത്തുവാക്യങ്ങള്‍

  • +യിര 26:20, 21; 36:32
  • +2രാജ 23:36, 37

2 ദിനവൃത്താന്തം 36:6

ഒത്തുവാക്യങ്ങള്‍

  • +2രാജ 24:1; 25:1; യിര 25:1
  • +2രാജ 24:16; ദാനി 1:1

2 ദിനവൃത്താന്തം 36:7

ഒത്തുവാക്യങ്ങള്‍

  • +എസ്ര 1:7; യിര 27:16; ദാനി 1:2; 5:2

2 ദിനവൃത്താന്തം 36:8

ഒത്തുവാക്യങ്ങള്‍

  • +2രാജ 24:5, 6

2 ദിനവൃത്താന്തം 36:9

ഒത്തുവാക്യങ്ങള്‍

  • +യിര 22:24; മത്ത 1:12
  • +2രാജ 24:8, 9

2 ദിനവൃത്താന്തം 36:10

അടിക്കുറിപ്പുകള്‍

  • *

    വസന്തകാലത്തെയായിരിക്കാം പരാമർശി​ക്കു​ന്നത്‌.

ഒത്തുവാക്യങ്ങള്‍

  • +2രാജ 24:10; യിര 29:1, 2; യഹ 1:2
  • +2രാജ 24:13; യിര 27:17, 18
  • +2രാജ 24:17

2 ദിനവൃത്താന്തം 36:11

ഒത്തുവാക്യങ്ങള്‍

  • +യിര 37:1
  • +2രാജ 24:18-20; യിര 52:1-3

2 ദിനവൃത്താന്തം 36:12

ഒത്തുവാക്യങ്ങള്‍

  • +യിര 21:1, 2; 34:2; 38:14, 24

2 ദിനവൃത്താന്തം 36:13

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “തന്റെ കഴുത്ത്‌ വഴക്കമി​ല്ലാ​ത്ത​താ​ക്കി​ക്കൊ​ണ്ട്‌.”

ഒത്തുവാക്യങ്ങള്‍

  • +2രാജ 24:20; യഹ 17:12-15

2 ദിനവൃത്താന്തം 36:14

ഒത്തുവാക്യങ്ങള്‍

  • +2രാജ 16:11; യഹ 8:10, 11

2 ദിനവൃത്താന്തം 36:16

ഒത്തുവാക്യങ്ങള്‍

  • +സങ്ക 74:1
  • +2ദിന 30:1, 10
  • +യിര 5:12
  • +യിര 20:7

സൂചികകൾ

  • ഗവേഷണസഹായി

    ഉണരുക!,

    7/8/2003, പേ. 27-28

2 ദിനവൃത്താന്തം 36:17

ഒത്തുവാക്യങ്ങള്‍

  • +2രാജ 24:2
  • +യഹ 9:7
  • +ലേവ 26:31; ആവ 28:25; സങ്ക 79:2
  • +വില 2:21
  • +ആവ 28:49-51

2 ദിനവൃത്താന്തം 36:18

ഒത്തുവാക്യങ്ങള്‍

  • +2രാജ 20:16, 17; യശ 39:6; യിര 27:19-22; 52:17

2 ദിനവൃത്താന്തം 36:19

ഒത്തുവാക്യങ്ങള്‍

  • +സങ്ക 74:4-7
  • +യിര 52:14
  • +1രാജ 9:7; 2രാജ 25:9, 10; സങ്ക 79:1

സൂചികകൾ

  • ഗവേഷണസഹായി

    ‘നിശ്വസ്‌തം’, പേ. 68-69, 156

2 ദിനവൃത്താന്തം 36:20

അടിക്കുറിപ്പുകള്‍

  • *

    അഥവാ “രാജാ​ക്ക​ന്മാർ.”

ഒത്തുവാക്യങ്ങള്‍

  • +2രാജ 25:21; സങ്ക 137:1
  • +എസ്ര 1:1-3
  • +യിര 27:6, 7

2 ദിനവൃത്താന്തം 36:21

ഒത്തുവാക്യങ്ങള്‍

  • +യിര 25:9
  • +ലേവ 26:34
  • +യിര 25:12; സെഖ 1:12

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    11/15/2006, പേ. 32

    ‘നിശ്വസ്‌തം’, പേ. 84, 285

2 ദിനവൃത്താന്തം 36:22

അടിക്കുറിപ്പുകള്‍

  • *

    അഥവാ “സൈറ​സി​ന്റെ.”

ഒത്തുവാക്യങ്ങള്‍

  • +യിര 29:14; 32:42; 33:10, 11
  • +യശ 44:28; 45:1
  • +എസ്ര 1:1-4

2 ദിനവൃത്താന്തം 36:23

ഒത്തുവാക്യങ്ങള്‍

  • +ദാനി 5:18
  • +യശ 44:28
  • +എസ്ര 7:12, 13

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

2 ദിന. 36:11ദിന 3:15; യിര 22:11
2 ദിന. 36:12രാജ 23:30, 31
2 ദിന. 36:32രാജ 18:14; 23:33
2 ദിന. 36:42രാജ 23:29; യിര 46:2
2 ദിന. 36:42രാജ 23:34; യിര 22:11, 12
2 ദിന. 36:5യിര 26:20, 21; 36:32
2 ദിന. 36:52രാജ 23:36, 37
2 ദിന. 36:62രാജ 24:1; 25:1; യിര 25:1
2 ദിന. 36:62രാജ 24:16; ദാനി 1:1
2 ദിന. 36:7എസ്ര 1:7; യിര 27:16; ദാനി 1:2; 5:2
2 ദിന. 36:82രാജ 24:5, 6
2 ദിന. 36:9യിര 22:24; മത്ത 1:12
2 ദിന. 36:92രാജ 24:8, 9
2 ദിന. 36:102രാജ 24:10; യിര 29:1, 2; യഹ 1:2
2 ദിന. 36:102രാജ 24:13; യിര 27:17, 18
2 ദിന. 36:102രാജ 24:17
2 ദിന. 36:11യിര 37:1
2 ദിന. 36:112രാജ 24:18-20; യിര 52:1-3
2 ദിന. 36:12യിര 21:1, 2; 34:2; 38:14, 24
2 ദിന. 36:132രാജ 24:20; യഹ 17:12-15
2 ദിന. 36:142രാജ 16:11; യഹ 8:10, 11
2 ദിന. 36:16സങ്ക 74:1
2 ദിന. 36:162ദിന 30:1, 10
2 ദിന. 36:16യിര 5:12
2 ദിന. 36:16യിര 20:7
2 ദിന. 36:172രാജ 24:2
2 ദിന. 36:17യഹ 9:7
2 ദിന. 36:17ലേവ 26:31; ആവ 28:25; സങ്ക 79:2
2 ദിന. 36:17വില 2:21
2 ദിന. 36:17ആവ 28:49-51
2 ദിന. 36:182രാജ 20:16, 17; യശ 39:6; യിര 27:19-22; 52:17
2 ദിന. 36:19സങ്ക 74:4-7
2 ദിന. 36:19യിര 52:14
2 ദിന. 36:191രാജ 9:7; 2രാജ 25:9, 10; സങ്ക 79:1
2 ദിന. 36:202രാജ 25:21; സങ്ക 137:1
2 ദിന. 36:20എസ്ര 1:1-3
2 ദിന. 36:20യിര 27:6, 7
2 ദിന. 36:21യിര 25:9
2 ദിന. 36:21ലേവ 26:34
2 ദിന. 36:21യിര 25:12; സെഖ 1:12
2 ദിന. 36:22യിര 29:14; 32:42; 33:10, 11
2 ദിന. 36:22യശ 44:28; 45:1
2 ദിന. 36:22എസ്ര 1:1-4
2 ദിന. 36:23ദാനി 5:18
2 ദിന. 36:23യശ 44:28
2 ദിന. 36:23എസ്ര 7:12, 13
  • വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • പുതിയ ലോക ഭാഷാന്തരം (nwt)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
2 ദിനവൃത്താന്തം 36:1-23

ദിനവൃ​ത്താ​ന്തം രണ്ടാം ഭാഗം

36 പിന്നെ ദേശത്തെ ജനം യോശി​യ​യു​ടെ മകൻ യഹോവാഹാസിനെ+ യരുശ​ലേ​മിൽ അടുത്ത രാജാ​വാ​ക്കി.+ 2 രാജാവാകുമ്പോൾ യഹോ​വാ​ഹാ​സിന്‌ 23 വയസ്സാ​യി​രു​ന്നു; യഹോ​വാ​ഹാസ്‌ മൂന്നു മാസം യരുശ​ലേ​മിൽ ഭരണം നടത്തി. 3 എന്നാൽ ഈജി​പ്‌തു​രാ​ജാവ്‌ യഹോ​വാ​ഹാ​സി​നെ യരുശ​ലേ​മി​ലെ രാജസ്ഥാ​ന​ത്തു​നിന്ന്‌ നീക്കി. എന്നിട്ട്‌ ദേശത്തി​ന്‌ 100 താലന്തു* വെള്ളി​യും ഒരു താലന്തു സ്വർണ​വും പിഴയി​ട്ടു.+ 4 ഈജിപ്‌തുരാജാവ്‌ യഹോ​വാ​ഹാ​സി​ന്റെ സഹോ​ദ​ര​നായ എല്യാ​ക്കീ​മി​നെ യഹൂദ​യു​ടെ​യും യരുശ​ലേ​മി​ന്റെ​യും രാജാ​വാ​ക്കു​ക​യും എല്യാ​ക്കീ​മി​ന്റെ പേര്‌ യഹോ​യാ​ക്കീം എന്നു മാറ്റു​ക​യും ചെയ്‌തു. പക്ഷേ എല്യാ​ക്കീ​മി​ന്റെ സഹോ​ദ​ര​നായ യഹോ​വാ​ഹാ​സി​നെ നെഖോ+ ഈജി​പ്‌തി​ലേക്കു കൊണ്ടു​പോ​യി.+

5 രാജാവാകുമ്പോൾ യഹോയാക്കീമിന്‌+ 25 വയസ്സാ​യി​രു​ന്നു. യഹോ​യാ​ക്കീം 11 വർഷം യരുശ​ലേ​മിൽ ഭരണം നടത്തി. യഹോ​യാ​ക്കീം തന്റെ ദൈവ​മായ യഹോ​വ​യു​ടെ മുമ്പാകെ തെറ്റായ കാര്യങ്ങൾ ചെയ്‌തു.+ 6 യഹോയാക്കീമിന്റെ കാലു​ക​ളിൽ ചെമ്പു​വി​ല​ങ്ങു​ക​ളിട്ട്‌ ബാബി​ലോ​ണി​ലേക്കു കൊണ്ടു​പോ​കാ​നാ​യി ബാബി​ലോൺരാ​ജാ​വായ നെബൂഖദ്‌നേസർ+ യരുശ​ലേ​മി​നു നേരെ വന്നു.+ 7 നെബൂഖദ്‌നേസർ യഹോ​വ​യു​ടെ ഭവനത്തി​ലെ ചില ഉപകര​ണങ്ങൾ എടുത്ത്‌ ബാബി​ലോ​ണി​ലെ സ്വന്തം കൊട്ടാ​ര​ത്തി​ലേക്കു കൊണ്ടു​പോ​യി.+ 8 യഹോയാക്കീമിന്റെ ബാക്കി ചരിത്രം, യഹോ​യാ​ക്കീ​മി​ന്റെ മോശ​മായ ചെയ്‌തി​ക​ളും യഹോ​യാ​ക്കീ​മിന്‌ എതിരെ കണ്ടെത്തിയ കാര്യ​ങ്ങ​ളും, ഇസ്രാ​യേ​ലി​ലെ​യും യഹൂദ​യി​ലെ​യും രാജാ​ക്ക​ന്മാ​രു​ടെ പുസ്‌ത​ക​ത്തിൽ രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. യഹോ​യാ​ക്കീ​മി​ന്റെ മകൻ യഹോ​യാ​ഖീൻ അടുത്ത രാജാ​വാ​യി.+

9 രാജാവാകുമ്പോൾ യഹോയാഖീന്‌+ 18 വയസ്സാ​യി​രു​ന്നു. മൂന്നു മാസവും പത്തു ദിവസ​വും യഹോ​യാ​ഖീൻ യരുശ​ലേ​മിൽ ഭരണം നടത്തി. യഹോ​യാ​ഖീൻ യഹോ​വ​യു​ടെ മുമ്പാകെ തെറ്റായ കാര്യങ്ങൾ ചെയ്‌തു.+ 10 വർഷാരംഭത്തിൽ* നെബൂ​ഖ​ദ്‌നേസർ രാജാവ്‌ ഭൃത്യ​ന്മാ​രെ അയച്ച്‌ യഹോ​യാ​ഖീ​നെ ബാബി​ലോ​ണി​ലേക്കു പിടി​ച്ചു​കൊ​ണ്ടു​പോ​യി;+ യഹോ​വ​യു​ടെ ഭവനത്തി​ലെ വിലപ്പെട്ട വസ്‌തു​ക്ക​ളും കൊണ്ടു​പോ​യി.+ എന്നിട്ട്‌ യഹോ​യാ​ഖീ​ന്റെ അപ്പന്റെ സഹോ​ദ​ര​നായ സിദെ​ക്കി​യയെ യഹൂദ​യു​ടെ​യും യരുശ​ലേ​മി​ന്റെ​യും രാജാ​വാ​ക്കി.+

11 രാജാവാകുമ്പോൾ സിദെക്കിയയ്‌ക്ക്‌+ 21 വയസ്സാ​യി​രു​ന്നു. സിദെ​ക്കിയ 11 വർഷം യരുശ​ലേ​മിൽ ഭരണം നടത്തി.+ 12 സിദെക്കിയ തന്റെ ദൈവ​മായ യഹോ​വ​യു​ടെ മുമ്പാകെ തെറ്റായ കാര്യങ്ങൾ ചെയ്‌തു​പോ​ന്നു. യഹോ​വ​യു​ടെ ആജ്ഞയനു​സ​രിച്ച്‌ സിദെ​ക്കി​യ​യോ​ടു സംസാ​രിച്ച യിരെമ്യ പ്രവാചകന്റെ+ മുന്നിൽ സിദെ​ക്കിയ താഴ്‌മ കാണി​ച്ചില്ല. 13 മാത്രമല്ല ദൈവ​നാ​മ​ത്തിൽ തന്നെ​ക്കൊണ്ട്‌ സത്യം ചെയ്യിച്ച നെബൂ​ഖ​ദ്‌നേസർ രാജാ​വി​നെ എതിർക്കു​ക​യും ചെയ്‌തു.+ ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോ​വ​യി​ലേക്കു തിരി​യാ​തെ ദുശ്ശാ​ഠ്യം കാണിച്ചുകൊണ്ട്‌* സിദെ​ക്കിയ കഠിന​ഹൃ​ദ​യ​നാ​യി​ത്തന്നെ തുടർന്നു. 14 ജനതകളുടെ മ്ലേച്ഛമായ എല്ലാ ചെയ്‌തി​ക​ളും പിൻപ​റ്റി​ക്കൊണ്ട്‌ ജനവും പുരോ​ഹി​ത​ന്മാ​രു​ടെ പ്രധാ​നി​ക​ളും അങ്ങേയറ്റം അവിശ്വ​സ്‌തത കാണിച്ചു; യഹോവ വിശു​ദ്ധീ​ക​രിച്ച യരുശ​ലേ​മി​ലെ ദൈവ​ഭ​വനം അവർ അശുദ്ധ​മാ​ക്കി.+

15 എന്നാൽ അവരുടെ പൂർവി​ക​രു​ടെ ദൈവ​മായ യഹോ​വ​യ്‌ക്കു സ്വന്തം ജനത്തോ​ടും വാസസ്ഥ​ല​ത്തോ​ടും അനുകമ്പ തോന്നി​യ​തു​കൊണ്ട്‌ സന്ദേശ​വാ​ഹ​കരെ അയച്ച്‌ ദൈവം അവർക്കു പല തവണ മുന്നറി​യി​പ്പു കൊടു​ത്തു. 16 പക്ഷേ സുഖ​പ്പെ​ടു​ത്താൻ പറ്റാത്ത അളവോ​ളം,+ യഹോ​വ​യു​ടെ ഉഗ്ര​കോ​പം സ്വന്തം ജനത്തിനു നേരെ ജ്വലി​ക്കു​വോ​ളം, അവർ സത്യ​ദൈ​വ​ത്തി​ന്റെ സന്ദേശ​വാ​ഹ​കരെ പരിഹസിക്കുകയും+ ദൈവ​ത്തി​ന്റെ വാക്കുകൾ പുച്ഛിച്ചുതള്ളുകയും+ ദൈവ​ത്തി​ന്റെ പ്രവാ​ച​ക​ന്മാ​രെ നിന്ദിക്കുകയും+ ചെയ്‌തു​കൊ​ണ്ടി​രു​ന്നു.

17 അതുകൊണ്ട്‌ ദൈവം കൽദയ​രാ​ജാ​വി​നെ അവർക്കു നേരെ വരുത്തി.+ കൽദയ​രാ​ജാവ്‌ അവരുടെ വിശുദ്ധമന്ദിരത്തിൽവെച്ച്‌+ അവർക്കി​ട​യി​ലെ ചെറു​പ്പ​ക്കാ​രെ വാളു​കൊണ്ട്‌ വെട്ടി​ക്കൊ​ന്നു.+ യുവാ​ക്ക​ളോ​ടോ കന്യക​മാ​രോ​ടോ പ്രായ​മു​ള്ള​വ​രോ​ടോ അവശ​രോ​ടോ കരുണ കാണി​ച്ചില്ല.+ ദൈവം സകലവും കൽദയ​രാ​ജാ​വി​ന്റെ കൈയിൽ ഏൽപ്പിച്ചു.+ 18 ദൈവഭവനത്തിലെ ചെറു​തും വലുതും ആയ എല്ലാ ഉപകര​ണ​ങ്ങ​ളും യഹോ​വ​യു​ടെ ഭവനത്തി​ലെ ഖജനാ​വിൽ സൂക്ഷി​ച്ചി​രുന്ന വിലപി​ടി​പ്പുള്ള വസ്‌തു​ക്ക​ളും രാജാ​വി​ന്റെ​യും പ്രഭു​ക്ക​ന്മാ​രു​ടെ​യും വിലപി​ടി​പ്പുള്ള വസ്‌തു​ക്ക​ളും കൽദയ​രാ​ജാവ്‌ ബാബി​ലോ​ണി​ലേക്കു കൊണ്ടു​പോ​യി.+ 19 കൽദയരാജാവ്‌ സത്യ​ദൈ​വ​ത്തി​ന്റെ ഭവനം തീയിട്ട്‌ നശിപ്പി​ച്ചു;+ യരുശ​ലേ​മി​ന്റെ മതിൽ ഇടിച്ചുകളഞ്ഞ്‌+ അവിടത്തെ കോട്ട​മ​തി​ലുള്ള മന്ദിര​ങ്ങ​ളെ​ല്ലാം ചുട്ടെ​രി​ച്ചു; വിലപി​ടി​പ്പുള്ള സകലവും നശിപ്പി​ച്ചു​ക​ളഞ്ഞു.+ 20 വാളിന്‌ ഇരയാ​കാ​തെ ശേഷി​ച്ച​വരെ ബാബി​ലോ​ണി​ലേക്കു ബന്ദിക​ളാ​യി കൊണ്ടു​പോ​യി.+ പേർഷ്യൻ സാമ്രാജ്യം* ഭരണം തുടങ്ങുന്നതുവരെ+ അവർ കൽദയ​രാ​ജാ​വി​ന്റെ​യും മക്കളു​ടെ​യും ദാസന്മാ​രാ​യി കഴിഞ്ഞു.+ 21 അങ്ങനെ, യഹോവ യിരെ​മ്യ​യി​ലൂ​ടെ പറഞ്ഞതു നിറ​വേറി.+ ദേശം അതിന്റെ ശബത്തു​ക​ളെ​ല്ലാം വീട്ടി​ത്തീർക്കു​ന്ന​തു​വരെ അവർ അവിടെ കഴിഞ്ഞു.+ 70 വർഷം പൂർത്തി​യാ​കു​ന്ന​തു​വരെ, അതായത്‌ വിജന​മാ​യി​ക്കി​ടന്ന കാലം മുഴുവൻ, ദേശം ശബത്ത്‌ ആചരിച്ചു.+

22 യഹോവ യിരെ​മ്യ​യി​ലൂ​ടെ പറഞ്ഞതു+ നിറ​വേ​റാ​നാ​യി, പേർഷ്യൻ രാജാ​വായ കോരെശിന്റെ* വാഴ്‌ച​യു​ടെ ഒന്നാം വർഷം+ യഹോവ കോ​രെ​ശി​ന്റെ മനസ്സു​ണർത്തി. അങ്ങനെ പേർഷ്യൻ രാജാ​വായ കോ​രെശ്‌ രാജ്യത്ത്‌ ഉടനീളം ഇങ്ങനെ​യൊ​രു വിളം​ബരം നടത്തു​ക​യും അതിലെ വാക്കുകൾ രേഖ​പ്പെ​ടു​ത്തി​വെ​ക്കു​ക​യും ചെയ്‌തു:+ 23 “പേർഷ്യൻ രാജാ​വായ കോ​രെശ്‌ ഇങ്ങനെ പറയുന്നു: ‘സ്വർഗ​ത്തി​ലെ ദൈവ​മായ യഹോവ ഭൂമി​യി​ലെ എല്ലാ രാജ്യ​ങ്ങ​ളും എനിക്കു തന്നു.+ യഹൂദ​യി​ലെ യരുശ​ലേ​മിൽ ദൈവ​ത്തിന്‌ ഒരു ഭവനം പണിയാൻ എന്നെ നിയോ​ഗി​ക്കു​ക​യും ചെയ്‌തു.+ ആ ദൈവ​ത്തി​ന്റെ ജനത്തിൽപ്പെ​ട്ടവർ ഇവി​ടെ​യു​ണ്ടെ​ങ്കിൽ അവർക്ക്‌ അവി​ടേക്കു പോകാ​വു​ന്ന​താണ്‌; അവരുടെ ദൈവ​മായ യഹോവ അവരു​ടെ​കൂ​ടെ​യു​ണ്ടാ​യി​രി​ക്കട്ടെ.’”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക